ക്രൊയേഷ്യയിലെ സ്ത്രീകൾ ജനസ്മഖ്യയിൽ പകുതിയുണ്ട്. അവർ പുരുഷന്മാർക്കു തുല്യരാണ്.

ക്രൊയേഷ്യയിലെ സ്ത്രീകൾ
Women in Croatia wearing traditional costume
Gender Inequality Index[2]
Value0.172 (2013)
Rank33rd out of 152
Maternal mortality (per 100,000)17 (2010)
Women in parliament23.8% (2013)
Females over 25 with secondary education85.0% (2012)
Women in labour force50% (employment rate Eurostat definition, 2014)[1]
Global Gender Gap Index[3]
Value0.7069 (2013)
Rank49th out of 144

ജനസംഖ്യാക്കണക്ക്

തിരുത്തുക

2011ലെ സെൻസസ് അനുസരിച്ച് 2,218,554 സ്ത്രീകൾ ക്രൊയേഷ്യയിലുണ്ട്. 4,284,889 ആണ് ക്രൊയേഷ്യയിലെ ആകെ ജനസംഖ്യ.[4]

ലിംഗാനുപാതം: ജനന സമയം മുതൽ 14 വയസ്സുവരെ, ഒരു സ്ത്രീയ്ക്ക് 1.06 പുരുഷന്മാർ ആണ്. 15നും 64നും ഇടയിൽ ഈ അനുപാതം, ഒരു സ്ത്രീയ്ക്ക് 0.64 പുരുഷന്മാർ മാത്രമാവും. പൊതുവേ, ആകെ ജനസംഖ്യയ്ക്ക്, 0.93 പുരുഷന്മാർ ആകുന്നു. ക്രൊയേഷ്യയിലെ സ്ത്രീകളുടെ ആയുർദൈർഘ്യം 80.1 ആകുന്നു (2012).

2009ൽ 44,577 കുഞ്ഞുങ്ങൾ ജനിച്ചു. അതിൽ, 22,877 ആൺകുഞ്ഞുങ്ങളും 21,700 പെൺകുഞ്ഞുങ്ങളുമായിരുന്നു. എല്ലാ ഈ ജനനങ്ങളും വൈദ്യശാസ്ത്രസൗകര്യങ്ങളോടെയാണു നടന്നത്. എന്നാൽ, 34 എണ്ണം, അല്ലാതെയുള്ളിടത്താണ് നടന്നത്. 38,809 കുഞ്ഞുങ്ങൾ വിവാഹശേഷം ജനിച്ചു. അമ്മയ്ക്ക് ആദ്യകുഞ്ഞു ജനിച്ച വയസ്സു ശരാശരി 27 വയസ്സും 5 മാസവുമാണ്. [5]

2014ൽ 1034200 ആളുകൾക്ക് തൊഴിലുണ്ട്. അതിൽ, 46% സ്ത്രീകളാണ്. [6]

2013ൽ മരിച്ച സ്ത്രീകളുടെ മരണകാരണം, 54.3%നു രക്തപര്യയന വ്യവസ്ഥയ്ക്കുള്ള കുഴപ്പം കാരണമാണ്. 23.6% ട്യൂമർ മൂലമാണ് മരണമടഞ്ഞത്. 4.3%പേർ മുറിവുകൾ, വിഷം, മറ്റു പുറമേയുള്ള കാരണങ്ങൾ എന്നിവ കൊണ്ട് മരിച്ചു. ശ്വാസകോശസംബന്ധിയായ രോഗങ്ങൾമൂലം മരിച്ചവർ 3.5% ആണ്. 3.3% പേർ, ദഹനവ്യവസ്ഥയ്ക്കുണ്ടാവുന്ന രോഗമായിരുന്നു മരണകാരണം. 2.8% പേർ മരിച്ചത്, അന്തസ്രാവീഗ്രന്ഥിയുടെ തകരാർ മൂലമോ മെറ്റബോളിക്കോ പോഷണസംബന്ധമായ അസുഖങ്ങൾ മൂലമോ ആകാം.[7]

ക്രൊയേഷ്യയിലെ പ്രധാന സ്ത്രീകൾ

തിരുത്തുക

ക്രൊയേഷ്യയുടെ ചരിത്രം പരിശോധിച്ചാൽ അനേകം മഹാന്മാരായ സ്ത്രീകളെ കണ്ടെത്താനാകും.

  1. http://ec.europa.eu/eurostat/statistics-explained/index.php/File:Employment_rates_for_selected_population_groups,_2004%E2%80%9314_%28%25%29_YB16.png
  2. "Table 4: Gender Inequality Index". United Nations Development Programme. Archived from the original on 2014-11-11. Retrieved 7 November 2014.
  3. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  4. "Population by Age and Sex, by Settlements, 2011 Census". Census of Population, Households and Dwellings 2011. Zagreb: Croatian Bureau of Statistics. December 2012. Retrieved 2013-11-18.
  5. "World Factbook". Central Intelligence Agency. Archived from the original on 2020-05-15. Retrieved 9 September 2011.
  6. Ostroški, Ljiljana, ed. (December 2015). Statistički ljetopis Republike Hrvatske 2015 (PDF). Statistical Yearbook of the Republic of Croatia (in ക്രൊയേഷ്യൻ and ഇംഗ്ലീഷ്). Vol. 47. Zagreb: Croatian Bureau of Statistics. p. 148. ISSN 1333-3305. Retrieved 27 December 2015. {{cite book}}: Cite has empty unknown parameters: |laydate=, |separator=, |laysummary=, and |laysource= (help); Unknown parameter |trans_title= ignored (|trans-title= suggested) (help)
  7. Ostroški, Ljiljana, ed. (December 2015). Statistički ljetopis Republike Hrvatske 2015 (PDF). Statistical Yearbook of the Republic of Croatia (in ക്രൊയേഷ്യൻ and ഇംഗ്ലീഷ്). Vol. 47. Zagreb: Croatian Bureau of Statistics. p. 124. ISSN 1333-3305. Retrieved 27 December 2015. {{cite book}}: Cite has empty unknown parameters: |laydate=, |separator=, |laysummary=, and |laysource= (help); Unknown parameter |trans_title= ignored (|trans-title= suggested) (help)