തിരുവനന്തപുരത്തിന്റെ മേജർ ആർക്കി എപ്പിസ്കോപ്പൽ രൂപതയിൽ നിന്നും പ്രതിമാസം പ്രസിദ്ധീകരിക്കുന്ന ഒരു മാസികയാണ് ക്രൈസ്‌തവ കാഹളം. ചീഫ് എഡിറ്റർ  ആയി ഫാ. ബോവസ് മാത്യു പ്രവർത്തിക്കുന്നു.


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രൈസ്‌തവ_കാഹളം&oldid=3717350" എന്ന താളിൽനിന്ന് ശേഖരിച്ചത്