ക്രെസ്കോ അമേരിക്കൻ ഐക്യനാടുകളിലെ ഐയവ സംസ്ഥാനത്ത് ഹൊവാർഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 3,905 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 3,868 ആയി കുറഞ്ഞിരുന്നു. ഹോവാർഡ് കൗണ്ടിയുടെ ആസ്ഥാനമാണ് ഈ പട്ടണം.

Cresco, Iowa
City
Howard County Courthouse in Cresco
Howard County Courthouse in Cresco
Motto(s): 
"Iowa's Year Round Play Ground"[1]
Location of Cresco, Iowa
Location of Cresco, Iowa
Coordinates: 43°22′28″N 92°6′54″W / 43.37444°N 92.11500°W / 43.37444; -92.11500
CountryUnited States
StateIowa
CountyHoward
IncorporatedJune 6, 1868[2]
ഭരണസമ്പ്രദായം
 • MayorMark Bohle
വിസ്തീർണ്ണം
 • ആകെ3.35 ച മൈ (8.68 ച.കി.മീ.)
 • ഭൂമി3.35 ച മൈ (8.68 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)
ഉയരം
1,293 അടി (394 മീ)
ജനസംഖ്യ
 • ആകെ3,868
 • കണക്ക് 
(2016)[5]
3,808
 • ജനസാന്ദ്രത1,155/ച മൈ (445.8/ച.കി.മീ.)
സമയമേഖലUTC-6 (Central (CST))
 • Summer (DST)UTC-5 (CDT)
ZIP code
52136
ഏരിയ കോഡ്563
FIPS code19-17220
GNIS feature ID0455712
വെബ്സൈറ്റ്Cresco Iowa Website
  1. "Cresco Iowa Chamber of Commerce". Cresco Iowa Chamber of Commerce. Retrieved September 25, 2012.
  2. "Cresco-Iowa". City-Data. Retrieved March 22, 2011.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ക്രെസ്കോ&oldid=3519626" എന്ന താളിൽനിന്ന് ശേഖരിച്ചത്