ക്രൂംബിറ്റ് ടോപ്പ്സ് ദേശീയോദ്യാനം

ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ്ലാന്റിലെ ഒരു ദേശീയോദ്യാനമാണ് ക്രൂംബിറ്റ് ടോപ്പ്സ് ദേശീയോദ്യാനം. മോണ്ടോയ്ക്കും കല്ലിയോപ്പിനും ഇടയിലായി ബോയ്ൻ വാലിയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 399 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം. ഈ ദേശീയോദ്യാനം കാനിയ ഗോർജ് ദേശീയോദ്യാനത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെയുമാണ്.

ക്രൂംബിറ്റ് ടോപ്പ്സ് ദേശീയോദ്യാനം
Queensland
ക്രൂംബിറ്റ് ടോപ്പ്സ് ദേശീയോദ്യാനം is located in Queensland
ക്രൂംബിറ്റ് ടോപ്പ്സ് ദേശീയോദ്യാനം
ക്രൂംബിറ്റ് ടോപ്പ്സ് ദേശീയോദ്യാനം
Nearest town or cityBiloela
നിർദ്ദേശാങ്കം24°24′03″S 150°57′30″E / 24.40083°S 150.95833°E / -24.40083; 150.95833
സ്ഥാപിതം1974
വിസ്തീർണ്ണം74.6 km2 (28.8 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteക്രൂംബിറ്റ് ടോപ്പ്സ് ദേശീയോദ്യാനം
See alsoProtected areas of Queensland

പക്ഷിനിരീക്ഷണം, ഓഫ്-റോഡ് റൈഡിങ്, ബുഷ് വോക്കിംഗ് എന്നിവ ഈ ദേശീയോദ്യാനത്തിൽ നടത്തുന്ന വിനോദപരിപാടികളിൽ ഉൾപ്പെടുന്നു. [1] കാമ്പിങ് ഇവിടെ അനുവദനീയമാണ്.

അവാലംബം

തിരുത്തുക
  1. "Kroombit Tops National Park". Tourism Queensland. Retrieved 9 November 2010.