ക്രിസ് നായർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2021 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രൈവറ്റ് സാറ്റലൈറ്റ് കമ്പനിയായ ‘കവ സ്പേസി’ന്റെ സ്ഥാപകനാണ് ക്രിസ് നായർ.2018ൽ ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ് വഴിയാണ് ‘എക്സീഡ് സാറ്റ്’ എന്ന ഉപഗ്രഹം വിഷേപിച്ചത്. ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉപഗ്രഹമാണ് ഇത്.