ക്രിസ്റ്റൽ ഗുഹ (സെക്വോയ ദേശീയോദ്യാനം)

ക്രിസ്റ്റൽ ഗുഹ, കാലിഫോർണിയയിലെ പടിഞ്ഞാറൻ സിയറ നെവാദയിൽ സെക്വോയ ദേശീയോദ്യാനത്തിനുള്ളിൽ ഒരു മാർബിൾ കാർസ്റ്റ് ഗുഹയാണ്. സെക്വോയ ദേശീയോദ്യാനത്തിലെ അറിയപ്പെടുന്ന 240 ഗുഹകളിൽ ഒന്നാണിത്. ആഷ് മൗണ്ടൻ പ്രവേശനത്തിനും ജെയിന്റ് ഫോറസ്റ്റ് മ്യൂസിയത്തിനുമിടയിലെ ഭീമൻ വനപ്രദേശത്താണ് ക്രിസ്റ്റൽ ഗുഹുയുള്ളത്.

Crystal Cave
Calcite formations in Crystal Cave
LocationSequoia National Park, Tulare County, California, United States
Coordinates36°35′22″N 118°49′32″W / 36.589454°N 118.825636°W / 36.589454; -118.825636
Length2.42 മൈൽ (3.89 കി.മീ)[1]
DiscoveryApril 28, 1918 by Alex Medley and Cassius Webster [1]
GeologyMarble
AccessFee

ഒരു ഗുഹയിലെ സ്ഥിരാങ്കം 48 ° F (9 ° C) ആണ്. പാർക്ക് സർവീസ് ഗൈഡഡ് ടൂറുകൾ മാത്രമേ ഇവിടെ ലഭ്യമാകുകയുള്ളൂ [2] ടിക്കറ്റുകൾ ഓൺ-സൈറ്റിൽ വിൽക്കില്ല. എന്നാൽ മലയടിവാരത്തിൽ നിന്നോ അല്ലെങ്കിൽ ലോഡ്ജ്പോൾ വിസിറ്റർ സെന്ററിൽ നിന്നോ വാങ്ങണം.

  1. 1.0 1.1 Despain, Joel (1995). Crystal Cave: A Guidebook to the Underground World of Sequoia National Park. Sequoia Natural History Association. ISBN 1-878441-06-X.
  2. "Crystal Cave". Sequoia Natural History Association. Retrieved 2011-03-08.

ബാഹ്യ ലിങ്കുകൾ

തിരുത്തുക