ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനാണ് ക്രിസ്റ്റ്യൻ ഗലാനോ. (ജ:1 ഏപ്രിൽ 1991) ഇറ്റാലിയൻ ക്ലബ്ബുകളിലെ ബി സീരീസിൽ പെട്ട വിസെൻസെ എന്ന ക്ലബ്ബിനുവേണ്ടി കളിച്ചുവരുന്ന ഗലാനോ ഫുട്ബോൾ ചരിത്രത്തിലാദ്യമായി കളിക്കളത്തിലെ മാന്യതയ്ക്കു നൽകുന്ന ആദ്യ പച്ചക്കാർഡ് നേടുകയുണ്ടായി. ഇറ്റാലിയൻ ലീഗു മത്സരങ്ങളിലാണ് ഇത് ആദ്യമായി ഏർപ്പെടുത്തിയിട്ടുള്ളത്.[1] മത്സരത്തിനിടെ റഫറി മാർക്കോ മെയ്നാർദി വിസൻസെയ്ക്കനുകൂലമായി കോർണർ കിക്ക് അനുവദിച്ചപ്പോൾ അത് ഗോൾകിക്കാണെന്ന് തിരുത്തിയായിരുന്നു ഗലാനോ മാന്യത തെളിയിച്ചത്.[2]

Cristian Galano
Cristian Galano in Italy U-19, 2010
Personal information
Date of birth (1991-04-01) 1 ഏപ്രിൽ 1991  (33 വയസ്സ്)
Place of birth Foggia, Italy
Height 1.70 m (5 ft 7 in)
Position(s) Forward, Winger
Club information
Current team
Pescara
Number 11
Youth career
0000–2010 Bari
Senior career*
Years Team Apps (Gls)
2009–2016 Bari 123 (22)
2010–2011Gubbio (loan) 30 (5)
2015–2016Vicenza (loan) 37 (7)
2016–2017 Vicenza 17 (1)
2017Bari (loan) 19 (7)
2017–2018 Bari 32 (14)
2018–2019 Parma 0 (0)
2018–2019Foggia (loan) 21 (3)
2019– Pescara 4 (3)
National team
2006 Italy U-16 2 (0)
2009 Italy U-18 5 (2)
2008–2010 Italy U-19 15 (1)
2010 Italy U-20 2 (0)
*Club domestic league appearances and goals, correct as of 16:08, 24 September 2019 (UTC)

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റ്യൻ_ഗലാനോ&oldid=3803647" എന്ന താളിൽനിന്ന് ശേഖരിച്ചത്