ക്രിസ്റ്റീന പെറി
ക്രിസ്റ്റീന ജൂഡിത് പെറി (ജനനം ഓഗസ്റ്റ് 19, 1986) ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ്. 2010-ൽ ജാർ ഓഫ് ഹാർട്ട്സ് എന്ന തന്റെ അരങ്ങേറ്റഗാനം സോ യു തിങ്ക് യു ക്യാൻ ഡാൻസ് എന്ന അമേരിക്കൻ ടെലിവിഷൻ പരിപാടിയിൽ അവതരിപ്പിച്ച ശേഷം അറ്റ്ലാന്റിക് റെക്കോർഡ്സുമായി കരാറിൽ ഒപ്പിടുകയും ദ ഓഷ്യൻ വേ സെഷൻസ് എന്ന എക്സ്റ്റൻഡ്‌ഡ് പ്ലേ ഇറക്കുകയും ചെയ്തു. പിന്നാലെ ആദ്യ സ്റ്റുഡിയോ ആൽബം, ലവ്സ്ട്രോങ് (2011) പുറത്തിറങ്ങി.
ക്രിസ്റ്റീന പെറി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ക്രിസ്റ്റീന ജൂഡിത് പെറി |
ജനനം | Bensalem, Pennsylvania, United States | ഓഗസ്റ്റ് 19, 1986
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) | |
വർഷങ്ങളായി സജീവം | 2008–present |
ലേബലുകൾ | Atlantic |
വെബ്സൈറ്റ് | christinaperri |
2012- ൽ ഇറങ്ങിയ ഹോളിവുഡ് ചിത്രം ദ ട്വിലൈറ്റ് സാഗ: ബ്രേക്കിംഗ് ഡോൺ - പാർട്ട് 2 വിനു വേണ്ടി എ തൗസൻഡ് ഇയേർസ് എന്ന ഗാനം പെറി രചിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്തു. ഈ ഗാനത്തിന്റെ നാലു ദശലക്ഷം പതിപ്പുകൾ യുഎസിൽ വിറ്റഴിയുകയും 4എക്‌സ് പ്ലാറ്റിനം റേറ്റിംഗ് നേടുകയും ചെയ്തു. പെറി പിന്നീട് എ വെരി മെറി പെറി ക്രിസ്മസ്സ് എന്ന തന്റെ രണ്ടാമത്തെ എക്സ്റ്റൻഡ്‌ഡ് പ്ലേ 2012 ൽ ഇറക്കി. 2014 ൽ പെറി രണ്ടാമത്തെ സ്റ്റുഡിയോ ആൽബം ഹെഡ് ഓർ ഹാർട്ട് പുറത്തിറക്കി.
ആൽബങ്ങൾ
തിരുത്തുകസ്റ്റുഡിയോ ആൽബങ്ങൾ
തിരുത്തുകപേര് | ആൽബം വിശദാംശങ്ങൾ | ചാർട്ട് സ്ഥാനങ്ങൾ | സർട്ടിഫിക്കേഷനുകൾ | |||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
US [1] |
AUS [2] |
AUT [3] |
CAN [4] |
FIN |
GER [5] |
IRE |
NZ |
SWI [6] |
UK [7] | |||||
ലവ്സ്ട്രോങ് |
|
4 | 5 | 7 | 9 | 25 | 8 | 5 | 27 | 6 | 9 | |||
ഹെഡ് ഓർ ഹാർട്ട് |
|
4 | 23 | 41 | 6 | — | 72 | 14 | — | 16 | 8 | |||
"—" denotes a recording that did not chart or was not released in that territory. |
എക്സ്റ്റൻഡ്‌ഡ് പ്ലേ
തിരുത്തുകപേര് | എക്സ്റ്റൻഡ്‌ഡ് പ്ലേ വിശദാംശങ്ങൾ | ചാർട്ട് സ്ഥാനങ്ങൾ | |||
---|---|---|---|---|---|
US [1] |
US Heat [12] |
US Hol. [13] | |||
ദ ഓഷ്യൻ വേ സെഷൻസ് |
|
144 | 1 | — | |
The Karaoke Collection |
|
— | — | — | |
എ വെരി മെറി പെറി ക്രിസ്മസ്സ് |
|
98 | — | 4 | |
Human (Remixes) – EP |
|
— | — | — | |
Burning Gold Remixes – EP |
|
— | — | — | |
"—" denotes a recording that did not chart or was not released in that territory. |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Christina Perri – Chart history (Billboard 200)". Billboard. Prometheus Global Media. Retrieved December 18, 2016.
- ↑ "Australian Charts > Christina Perri". australian-charts.com. Hung Medien. Retrieved August 14, 2011.
- ↑ "Austrian Charts > Christina Perri". austriancharts.at. Hung Medien. Retrieved April 16, 2012.
- ↑ "Christina Perri – Chart history (Canadian Albums)". Billboard. Prometheus Global Media. Retrieved December 18, 2016.
- ↑ "charts.de". charts.de. Retrieved December 1, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Steffen Hung. "Christina Perri". hitparade.ch. Retrieved December 1, 2012.
- ↑ "2011-10-01 Top 40 Official UK Albums Archive". Official Charts. October 1, 2011. Retrieved December 1, 2012.
- ↑ "American certifications – Christina Perri". Recording Industry Association of America. Retrieved November 10, 2014.
- ↑ "ARIA Charts – Accreditations – 2012 Albums". Australian Recording Industry Association.
- ↑ "BPI Certified Awards". British Phonographic Industry. Archived from the original on June 4, 2011. Retrieved October 29, 2011.
- ↑ "Christina Perri, "Lovestrong" goes Platinum in Ireland". Christina Perri.
- ↑ "Christina Perri – Chart history (Heatseekers Albums)". Billboard. Prometheus Global Media. Retrieved December 18, 2016.
- ↑ "Christina Perri – Chart history (Holiday Albums)". Billboard. Prometheus Global Media. Retrieved December 18, 2016.
- ↑ "The Karaoke Collection – EP". iTunes Store. Apple Inc. Retrieved May 10, 2011.