മുൻ ഇന്ത്യൻ പ്രസിഡന്റ് പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്നു ക്രിസ്റ്റി ഫെർണ്ണാണ്ടസ്.[1] പതിനാറാം ലോകസഭയിലേക്ക് എറണാകുളത്ത് നിന്ന് എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.[2]

അവലംബം തിരുത്തുക

  1. "കേരള സർക്കാർ വെബ്‍സൈറ്റ്". Archived from the original on 2014-03-10. Retrieved 2014-03-10.
  2. ഇന്ത്യ എക്സ്പ്രസ് വാർത്ത