ക്രിസ്റ്റിൻ വിങ്ക്ലർ
ഓസ്ട്രിയൻ പാരാ ആൽപൈൻ സ്കീയര്‍
ക്രിസ്റ്റിൻ വിങ്ക്ലർ ഒരു ഓസ്ട്രിയൻ പാരാ ആൽപൈൻ സ്കീയറാണ്. 1980-ലെ വിന്റർ പാരാലിമ്പിക്‌സിലും 1984-ലെ വിന്റർ പാരാലിമ്പിക്‌സിലും ഓസ്ട്രിയയെ പ്രതിനിധീകരിച്ചു.
Sport | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
രാജ്യം | ഓസ്ട്രിയ | ||||||||||||||||||||||
കായികയിനം | Para-alpine skiing | ||||||||||||||||||||||
Medal record
|
1980-ൽ മൂന്ന് ഇനങ്ങളിലും 1984-ൽ മൂന്ന് ഇനങ്ങളിലും അവർ മത്സരിച്ചു. ഓരോ ഇനത്തിലും അവർ ഓരോ മെഡൽ നേടി. ആകെ അവർ മൂന്ന് സ്വർണ്ണവും മൂന്ന് വെള്ളിയും നേടി.
നേട്ടങ്ങൾ
തിരുത്തുകYear | Competition | Location | Position | Event | Time |
---|---|---|---|---|---|
1980 | 1980 വിന്റർ പാരാലിമ്പിക്സ് | Geilo, Norway | 2nd | Women's Slalom 1A | 1:29.56[1] |
2nd | Women's Giant Slalom 1A | 2:48.10[2] | |||
1984 | 1984 വിന്റർ പാരാലിമ്പിക്സ് | Innsbruck, Austria | 2nd | Women's Slalom LW2 | 1:32.12[3] |
1st | Women's Giant Slalom LW2 | 1:38.57[4] | |||
1st | Women's Downhill LW2 | 1:17.66[5] | |||
1st | Women's Alpine Combination LW2 | 0:23.10[6] |
അവലംബം
തിരുത്തുക- ↑ "Alpine Skiing at the Geilo 1980 Paralympic Winter Games - Women's Slalom 1A". paralympic.org. Archived from the original on 20 July 2019. Retrieved 20 July 2019.
- ↑ "Alpine Skiing at the Geilo 1980 Paralympic Winter Games - Women's Giant Slalom 1A". paralympic.org. Archived from the original on 20 July 2019. Retrieved 20 July 2019.
- ↑ "Alpine Skiing at the Innsbruck 1984 Paralympic Winter Games - Women's Slalom LW2". paralympic.org. Archived from the original on 20 July 2019. Retrieved 20 July 2019.
- ↑ "Alpine Skiing at the Innsbruck 1984 Paralympic Winter Games - Women's Giant Slalom LW2". paralympic.org. Archived from the original on 20 July 2019. Retrieved 20 July 2019.
- ↑ "Alpine Skiing at the Innsbruck 1984 Paralympic Winter Games - Women's Downhill LW2". paralympic.org. Archived from the original on 20 July 2019. Retrieved 20 July 2019.
- ↑ "Alpine Skiing at the Innsbruck 1984 Paralympic Winter Games - Women's Alpine Combination LW2". paralympic.org. Archived from the original on 20 July 2019. Retrieved 20 July 2019.