ക്രിസ്റ്റഡെല്ഫിയന്സ് (Christadelphians; അറുപതിനായിരത്തില് പരം അംഗങ്ങളുള്ള ക്രിസ്തുവില് സഹോദരി സഹോദരന്മാര് എന്ന് അര്ത്ഥമുള്ള ക്രിസ്റ്റഡെല്ഫിയന്സ് എന്ന ക്രിസ്തീയ പ്രോട്ടസ്റ്റന്സ് സംഘടന വര്ഷങ്ങളായി ലോകമെന്പാടും നിലവിലിരിക്കുന്നു. [1]

Christadelphian Hall, Bath, England
Christadelphian Hall, Shrewsbury, England

ചരിത്രംതിരുത്തുക

1850 നൂറ്റാണ്ടില് അടിസ്ഥാന വിശ്വാസങ്ങളുമായി ആദിമ സഭ രൂപംകൊണ്ടു.

വിശ്വാസംതിരുത്തുക

ഇവര് വേദപുസ്തകത്തെ ദൈവത്തിന്റെ ആധീകാരീകമായ വചനമായി കണ്ടുവരുന്നു. അതില് പറഞ്ഞിട്ടില്ലാത്ത ത്രിത്വ വിശ്വാസവും കന്യാ മറിയത്തില് നിന്നു ദൈവത്തിന്റെ ശക്തിയാല് ജനിച്ച യേശുവിനെ ആത്മീയ മനുഷ്യനായിട്ടല്ലാതെ ദൈവമായോ ദൈവത്തിന്റെ അവതാരമായോ വിശ്വസിക്കുന്നില്ല.

Referencesതിരുത്തുക

  1. 'Christadelphians', The Columbia Enclyclopedia

External linksതിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റഡെല്ഫിയൻസ്&oldid=2658024" എന്ന താളിൽനിന്ന് ശേഖരിച്ചത്