ക്രിസ്റ്റിൻ ലുൻഡ്

(ക്രിസ്ത്യൻ ലുൻഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ സേന ദൗത്യത്തിന്റെ മേധാവിയായി നിയമിതയായ ആദ്യ വനിതയാണ് നോർവെയിൽ നിന്നുളള മേജർ ജനറൽ ക്രിസ്റ്റിൻ ലുൻഡ്.2014 ആഗസ്റ്റിൽ ഇവർ ചുമതലയേറ്റു.

മേജർ ജനറൽ ക്രിസ്റ്റിൻ ലുൻഡ്
Major General Kristin Lund
ജനനം (1958-05-16) മേയ് 16, 1958  (65 വയസ്സ്)
Norway
ദേശീയതനോർവെ
ഐക്യരാഷ്ട്രസഭ
ജോലിക്കാലം1979-present
പദവിMajor General
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റിൻ_ലുൻഡ്&oldid=3612818" എന്ന താളിൽനിന്ന് ശേഖരിച്ചത്