ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ്

പ്രകൃതിജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ, ഭൗമതന്ത്രജ്ഞൻ, മൈക്രോസ്കോപ്പിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ഒരു ജർമ്മൻ ശാസ്ത്രജ്ഞനാണ് ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് (Christian Gottfried Ehrenberg) (ഏപ്രിൽ 19, 1795 – ജൂൺ 27, 1876). അദ്ദേഹത്തിന്റെ കാലത്ത് ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.

ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ്
Ehrenberg Christian Gottfried 1795-1876.png
Christian Gottfried Ehrenberg
ജനനംApril 19, 1795 (1795-04-19)
മരണംJune 27, 1876 (1876-06-28)
ദേശീയതGerman
പുരസ്കാരങ്ങൾLeeuwenhoek Medal (1877)
Scientific career
Fieldsnaturalist

അവലംബംതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

  • Chisholm, Hugh, സംശോധാവ്. (1911). "Ehrenberg, Christian Gottfried" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th പതിപ്പ്.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
  • DEI ZALF Archived 2010-11-23 at the Wayback Machine. Entomologists of the World Reference List and Portrait.