ക്രിസ്തീയ കമ്മ്യൂണിസം എന്നത് ക്രിസ്തുമത്ത്തിൽ അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ്ചിന്താഗതിയാണ്‌. ഇത് വേദപുസ്തകപർമായും രാഷ്ടീയപരവുമായ കാഴ്ച്ചപ്പാടിലൂടെയുള്ള ക്രിസ്തുവിന്റെ സാമൂഹ്യസമത്വത്തേപറ്റിയുള്ള പഠിപ്പിക്കലുകളാണ്‌.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രിസ്തീയ_കമ്മ്യൂണിസം&oldid=1920934" എന്ന താളിൽനിന്ന് ശേഖരിച്ചത്