ക്രിറ്റേഷ്യസ് - ടെർഷ്യറി വംശനാശം
6.5 കോടി വർഷങ്ങൾക്കു മുൻപാണ് അഞ്ചാമത്തെ കൂട്ട വംശനാശം സംഭവിച്ചത്. അഗ്നിപർവത സ്ഫോടനമോ ലാവാപ്രവാഹമോ ആകാം അതിനു വഴിവച്ചത്. ഒരു ഉൽക്ക ഭൂമിയിൽ പതിക്കുകയും ചെയ്തു. ദിനോസറുകൾ ഇല്ലാതായത് ഈ ഘട്ടത്തിലാണ്. 80 ശതമാനത്തോളം ജീവജാതികളും ഇല്ലാതായ ഈ വംശനാശം K-T Extinction എന്ന പേരിലും അറിയപ്പെടുന്നു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകK/T Event എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- What killed the dinosaurs?—University of California Museum of Paleontology (1995)
- The Great Chicxulub Debate 2004—Geological Society of London