ക്രസൻറ് സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്ത് പുട്ട്മാൻ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. രണ്ട് തടാകങ്ങൾക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം പാലാറ്റ്ക മൈക്രോപ്രൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. ക്രസൻറ് തടാകം നഗരത്തിനു കിഴക്കായും സ്റ്റെല്ല തടാകം നഗരത്തിനു പടിഞ്ഞാറും സ്ഥിതിചെയ്യുന്നു.[5][6]

ക്രസൻറ് സിറ്റി, ഫ്ലോറിഡ
North Summit Street at East Central Avenue
North Summit Street at East Central Avenue
Location in Putnam County and the state of Florida
Location in Putnam County and the state of Florida
Coordinates: 29°26′10″N 81°30′50″W / 29.43611°N 81.51389°W / 29.43611; -81.51389
Country United States
State Florida
County Putnam
വിസ്തീർണ്ണം
 • ആകെ2.42 ച മൈ (6.25 ച.കി.മീ.)
 • ഭൂമി2.09 ച മൈ (5.42 ച.കി.മീ.)
 • ജലം0.32 ച മൈ (0.84 ച.കി.മീ.)
ഉയരം
52 അടി (16 മീ)
ജനസംഖ്യ
 (2010)
 • ആകെ1,577
 • കണക്ക് 
(2016)[2]
1,548
 • ജനസാന്ദ്രത739.96/ച മൈ (285.76/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code
32112
ഏരിയ കോഡ്386
FIPS code12-15375[3]
GNIS feature ID0281030[4]
വെബ്സൈറ്റ്http://www.crescentcity-fl.com

ഭൂമിശാസ്ത്രം

തിരുത്തുക

ക്രസൻറ് സിറ്റി സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 29°26′10″N 81°30′50″W / 29.436191°N 81.513835°W / 29.436191; -81.513835 ആണ്.[7]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2.1 ചതുരശ്ര മൈൽ (5.4 കി.m2) ആണ്. ഇതിൽ 1.8 ചതുരശ്ര മൈൽ (4.7 കി.m2) കരഭൂമിയും ബാക്കി 0.3 ചതുരശ്ര മൈൽ (0.78 കി.m2) (14.02%) ജലം ഉൾപ്പെട്ടതുമാണ്. നഗരം പടിഞ്ഞാറ് സ്റ്റെല്ല , കിഴക്ക് ക്രസൻറ് എന്നിങ്ങനെ രണ്ടു തടാകങ്ങൾക്കിടയിലാണ് നിലനിൽക്കുന്നത്.

  1. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 7, 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "American FactFinder". United States Census Bureau. Archived from the original on 2013-09-11. Retrieved 2008-01-31.
  4. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  5. A Home Among the Orange Groves in Crescent City, Florida. Jacksonville, Florida: Tri-Weekly Sun. 1876. pp. 15–32.
  6. http://www.census.gov/prod/2010pubs/10smadb/appendixc.pdf
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ക്രസൻറ്_സിറ്റി,_ഫ്ലോറിഡ&oldid=3262686" എന്ന താളിൽനിന്ന് ശേഖരിച്ചത്