കൂടുതൽ സമയം സെൽ ഫോൺ ഉപയോഗിക്കുന്നവർക്കുണ്ടാകുന്ന രോഗമാണ് ക്യൂബിറ്റൽ ടണൽ സിൻഡ്രോം.

ക്യൂബിറ്റൽ ടണൽ സിൻഡ്രോം
സ്പെഷ്യാലിറ്റിന്യൂറോളജി Edit this on Wikidata

രോഗ ലക്ഷണങ്ങൾ

തിരുത്തുക

അൾനർ നാഡീകോശങ്ങളുടെ(ulnar nerve) സങ്കോചം വഴി കൈതണ്ടയിലുണ്ടാകുന്ന മരവിപ്പോ വിങ്ങലോ വേദനയോ ആണ് രോഗലക്ഷണങ്ങൾ.ഫോൺ സംഭാഷണം കൂടുതലാകുന്നതാണ് പ്രധാന കാരണം.

പുറംകണ്ണികൾ

തിരുത്തുക