ക്യാച്ച് മി ഇഫ് യു കാൻ (ചലച്ചിത്രം)

ഫ്രാങ്ക് അബഗ്നെയ്ലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ക്യാച്ച് മി ഇഫ് യു കാൻ. ഇതെ പേരിൽ 1980-ൽ അബഗ്നെയ്ലിന്റെ ജീവിത ചരിത്രം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു. [1] ഫ്രാങ്ക് അബഗ്നെയ്ലായി ഡികാപ്രിയോയും എഫ്.ബി.ഐ ഏജന്റ് കാർൾ ഹെനററ്റിയായി ടോം ഹാങ്ക്സും അഭിനയിച്ചു.

ക്യാച്ച് മി ഇഫ് യു കാൻ
Theatrical release poster
സംവിധാനംസ്റ്റീവൻ സ്പിൽബർഗ്ഗ്
നിർമ്മാണം
തിരക്കഥജെഫ് നതൻസൺ
ആസ്പദമാക്കിയത്സ്ക്രിപ്റ്റ് പിഴവ്: "Based on" എന്നൊരു ഘടകം ഇല്ല.
അഭിനേതാക്കൾ
സംഗീതംJohn Williams
ഛായാഗ്രഹണംJanusz Kamiński
ചിത്രസംയോജനംMichael Kahn
സ്റ്റുഡിയോAmblin Entertainment
Splendid Pictures
Kemp Company
വിതരണംഡ്രീംവർക്ക്സ്
റിലീസിങ് തീയതി
  • ഡിസംബർ 25, 2002 (2002-12-25)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$52 million
സമയദൈർഘ്യം141 minutes
ആകെ$352,114,312

അവലംബംതിരുത്തുക

  1. * Frank Abagnale, Jr. and Stan Redding. Catch Me If You Can: The Amazing True Story of the Youngest and Most Daring Con Man in the History of Fun and Profit. (ISBN 0-06-052971-7).