ക്യംബൊഗൊ സർവകലാശാല
ഉഗാണ്ടയിലെ പൊതു ഉടമസ്ഥതയിലെ സർവകലാശാലയാണ് ക്യംബൊഗൊ സർവകലാശാല (Kyambogo University)' (KYU). ഇത് പൊതു ഉടമസ്ഥതയിലുള്ള എട്ടു സർവകലാശാകളിലും ബിരുദദാന സ്ഥാപങ്ങളിലും ഒന്നാണ്.
ആദർശസൂക്തം | പട്ടിനെ പറ്റിയുള്ള അറിവ് സേവനത്തിന് |
---|---|
തരം | പൊതു സ്ഥാപനം |
സ്ഥാപിതം | 2003 |
ചാൻസലർ | ജോൺ സ്സെബുവുഫു [1] |
വൈസ്-ചാൻസലർ | Elly Katunguka[1] |
കാര്യനിർവ്വാഹകർ | 488 |
വിദ്യാർത്ഥികൾ | 25,000+ (2016)[2] |
സ്ഥലം | കമ്പാല, ഉഗാണ്ട |
ക്യാമ്പസ് | പട്ടണപ്രദേശം |
വെബ്‌സൈറ്റ് | Homepage |
കാമ്പസ്
തിരുത്തുകകാമ്പസ് ക്യംബൊഗൊകുന്നുകളിൽ സ്ഥിതി ചെയ്യുന്നു.
കുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 Anguyo, Innocent (19 February 2014). "Professor Ssebuwufu Installed As Kyambogo Chancellor". New Vision (Kampala). Archived from the original on 2014-03-03. Retrieved 30 January 2015.
- ↑ Wandera, Stephen (1 February 2016). "Kyambogo to admit more 25,000 students". Daily Monitor. Kampala. Archived from the original on 2017-05-10. Retrieved 2 February 2016.