കോ വെയ്
കിഴക്കൻ തായ്ലൻഡിലെ ട്രാട്ട് പ്രവിശ്യയായ കോ ചാങ് ദ്വീപസമൂഹത്തിലെ ഒരു ചെറിയ ദ്വീപ് ആണ് കോ വെയ് (തായ്: เกาะ หวาย). ഈ ദ്വീപിന് സമീപമുള്ള മറ്റു ദ്വീപുകളെ അപേക്ഷിച്ച് മനോഹരമായ ദൃശ്യഭംഗി കാണാൻ കഴിയുന്നു.
Native name: เกาะหวาย | |
---|---|
Geography | |
Location | Gulf of Siam |
Coordinates | 11°54′N 102°24′E / 11.900°N 102.400°E |
Area | 3.9 കി.m2 (1.5 ച മൈ) |
Length | 3 km (1.9 mi) |
Administration | |
Thailand | |
Province | Trat |
ഭൂമിശാസ്ത്രം
തിരുത്തുകകോ വെയ് ദ്വീപിന് ഒരു ക്രമമില്ലാത്ത ആകൃതിയാണുള്ളത്. ഇത് 3 കിലോമീറ്റർ നീളവും 1 കിലോമീറ്റർ വീതിയുമുള്ള വിശാലമായ പോയിന്റിലാണ് സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിന്റെ കിഴക്ക് ഭാഗം പവിഴപ്പുറ്റുകളാൽ വളഞ്ഞ് ചുറ്റിക്കിടക്കുന്നു. പടിഞ്ഞാറ് ഭാഗത്ത് കൂടുതൽ കടൽ നിറഞ്ഞതും, മലനിരകളുള്ളതുമായ മണൽ ബീച്ചുകളാണ് പക്ഷികൾ നിലത്തു കൂടുകെട്ടിയിരിക്കുന്നു. ഉൾഭാഗം വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ദ്വീപിൽ നാല് ബംഗ്ലാവുകളുണ്ട്. സീസണിൽ കോ ചാങ് , കോ മാക്ക് , മറ്റു പ്രധാന ദ്വീപുകൾ എന്നിവിടങ്ങളിൽ ബോട്ട് കണക്ഷനുകൾ കാണപ്പെടുന്നു.[1]
പരിസ്ഥിതിശാസ്ത്രം
തിരുത്തുകഈ ദ്വീപ് ഒരു സംരക്ഷിത മേഖലയാണ്. ഇത് മു കോ ചാങ് നാഷണൽ പാർക്കിൻറെ ഭാഗമാണ്.
അവലംബം
തിരുത്തുക- ↑ Williams, China (2012). Thailand Travel Guide. Lonely Planet. pp. 816. ISBN 9781741797145.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Detailed report on Ko Wai at Tezza's Beaches and Islands