കോൾസ് കൗണ്ടി
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഇല്ലിനോയിയിലെ ഒരു കൗണ്ടിയാണ് കോൾസ് കൗണ്ടി. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 53,873 ആയിരുന്നു.[1] ഈസ്റ്റേൺ ഇല്ലിനോയിസ് സർവ്വകലാശാലയുടെ ആസ്ഥാനം കൂടിയായ ചാൾസ്റ്റൺ നഗരമാണ് ഇതിന്റെ കൗണ്ടി സീറ്റ്.[2]
കോൾസ് കൗണ്ടി, ഇല്ലിനോയി | |
---|---|
Map of ഇല്ലിനോയി highlighting കോൾസ് കൗണ്ടി Location in the U.S. state of ഇല്ലിനോയി | |
ഇല്ലിനോയി's location in the U.S. | |
സ്ഥാപിതം | December 25, 1830 |
Named for | Edward Coles |
സീറ്റ് | Charleston |
വലിയ പട്ടണം | Charleston |
വിസ്തീർണ്ണം | |
• ആകെ. | 510 ച മൈ (1,321 കി.m2) |
• ഭൂതലം | 508 ച മൈ (1,316 കി.m2) |
• ജലം | 1.8 ച മൈ (5 കി.m2), 0.4 |
Congressional district | 15th |
സമയമേഖല | Central: UTC-6/-5 |
Website | www |
ചാൾസ്റ്റൺ-മാട്ടൂൺ, IL മൈക്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ് കോൾസ് കൗണ്ടി.
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on July 8, 2011. Retrieved July 4, 2014.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.