കോൾവില്ലെ ദേശീയ വനം വാഷിംഗ്ടൺ സംസ്ഥാനത്തിൻറെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു യു.എസ്. ദേശീയ വനമാണ്. ഇതിൻറെ പടിഞ്ഞാറ് ഒകനോഗൻ-വെനാച്ചി ദേശീയ വനവും കിഴക്ക് കനിക്‌സു ദേശീയ വനവുമാണ് അതിർത്തികൾ. ലിറ്റിൽ പെൻഡ് ഒറെയിൽ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ്, ലേക് റൂസ്‌വെൽറ്റ് നാഷണൽ റിക്രിയേഷൻ ഏരിയ എന്നിവയും ഈ ദേശീയ വനത്തിന്റെ അതിർത്തിയാണ്. 2020 ഒക്‌ടോബർ വരെയുള്ള വിവരങ്ങൾ പ്രകാരം, കോൾവില്ലെ ദേശീയ വനത്തിൽ മുമ്പ് ഒകനോഗൻ-വെനാച്ചി ദേശീയ വനത്തിന്റെ ഭാഗമായിരുന്ന ടോണസ്‌കെറ്റ് റേഞ്ചർ ജില്ല ഉൾപ്പെടുന്നു.[3][4]

കോൾവില്ലെ ദേശീയ വനം
Map showing the location of കോൾവില്ലെ ദേശീയ വനം
Map showing the location of കോൾവില്ലെ ദേശീയ വനം
Map showing the location of കോൾവില്ലെ ദേശീയ വനം
Map showing the location of കോൾവില്ലെ ദേശീയ വനം
LocationWashington, United States
Nearest cityColville, WA
Coordinates48°41′17″N 117°37′30″W / 48.688°N 117.625°W / 48.688; -117.625
Area1,500,000 ഏക്കർ (6,100 കി.m2)[1]
EstablishedMarch 1, 1907[2]
Governing bodyU.S. Forest Service
WebsiteColville National Forest

ഭൂമിശാസ്ത്രം

തിരുത്തുക

കെറ്റിൽ നദിയും സെൽകിർക്ക് പർവതനിരകളും കൊളംബിയ നദിയുടെ ഉപിര ഭാഗങ്ങളും അടങ്ങുന്ന ഒരു പർവതപ്രദേശത്തെ ഈ ദേശീയ വനം ഉൾക്കൊള്ളുന്നു. 1.5 ദശലക്ഷം ഏക്കർ വിസ്തൃതിയാണ് ഈ ദേശീയ വനത്തിനുള്ളത്.

  1. "About the Forest". U.S. Forest Service. January 2012. Retrieved November 2, 2020.
  2. "The National Forests of the United States" (PDF). ForestHistory.org. Retrieved July 30, 2012.
  3. "Tonasket Ranger District". Retrieved 2020-11-02.
  4. "The Colville National Forest will Assume Administrative Duties for the Tonasket Ranger District". 2020-09-28. Retrieved 2020-11-02.
"https://ml.wikipedia.org/w/index.php?title=കോൾവില്ലെ_ദേശീയ_വനം&oldid=3784754" എന്ന താളിൽനിന്ന് ശേഖരിച്ചത്