കോർണെൽ വൂൾറിച്ച്
കോർണെൽ ജോർജ്ജ് ഹോപ്‍ലി വൂൾറിച്ച് (ജീവിതകാലം : 4 ഡിസംബർ 1903 – 25 സെപ്‍റ്റംബർ 1968) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. അദ്ദേഹം വില്ല്യം ഐറിഷ്, ജോർജ്ജ് ഹോപ്‍ലി എന്നീ തൂലികാനാമങ്ങളിലും ഗ്രന്ഥരചന നിർവ്വഹിച്ചിരുന്നു.
കോർണൽ വൂൾറിച്ച് | |
---|---|
പ്രമാണം:Cornell-Woolrich.jpg | |
ജനനം | കോർണെൽ ജോർജ്ജ് ഹോപ്‍ലി-വൂൾറിച്ച് ഡിസംബർ 4, 1903 |
മരണം | സെപ്‍റ്റംബർ 25, 1968 | (പ്രായം 64)
ദേശീയത | അമേരിക്കൻ |
മറ്റ് പേരുകൾ | വില്യം ഐറിഷ്, ജോർജ്ജ് ഹോപ്‍ലി |
കലാലയം | കൊളമ്പിയ സർവ്വകലാശാല |
തൊഴിൽ | എഴുത്തുകാരൻ |
ജീവിതപങ്കാളി(കൾ) | വയലറ്റ് വിർജീനിയ ബ്ലാക്ക്റ്റൺ (m. 1930–1933) |
അദ്ദേഹത്തിൻറെ ജീവചരിത്രകാരനായിരുന്ന ഫ്രാൻസിസ് നെവിൻസ് ജൂനിയറിൻറെ അഭിപ്രായത്തിൽ അക്കാലത്തെ മികച്ച കുറ്റാന്വേഷണ നോവൽ രചയിതാക്കളിൽ ഡാഷിയൽ ഹമ്മെറ്റ്, ഏൾ സ്റ്റാൻലി ഗാർഡ്നർ, റെയ്മണ്ട് ചാൻറ്ലർ എന്നിവർക്കു കഴിഞ്ഞാൽ നാലാം സ്ഥാനക്കാരനായിരുന്നു വൂൾറിച്ച്. മറ്റു അപസർപ്പക നോവലിസ്റ്റുകളെക്കാളും, വൂൾഹിച്ചിൻറെ കൃതികളെ അവലംബിച്ച് കൂടുതൽ ചലച്ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സിനിമാ ശീർഷകങ്ങളുടെ ഒരു പട്ടിക വെളിപ്പെടുത്തുന്നു. 1940 കളിലെ സസ്പെൻസ്, നാടക, റേഡിയോ പരിപാടികൾക്കായി അദ്ദേഹത്തിലൻറെ പല കഥകളും ഉപയോഗിച്ചിട്ടുണ്ടായിരുന്നു.
ജീവിതരേഖ
തിരുത്തുകന്യൂയോർക്ക് നഗരത്തിലാണ് വൂൾറിച്ച് ജനിച്ചത്. ആദ്ദേഹത്തിൻറെ ചെറുപ്പകാലത്തുതന്നെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. മാതാവ് ക്ലയർ അറ്റാലീ വൂൾറിച്ചിനോടൊപ്പം ജീവിക്കാൻ ന്യൂയോർക്കിലേക്ക് മടങ്ങുന്നതിനു മുൻപ് അദ്ദേഹം പിതാവുമായി മെക്സിക്കോയിൽ കുറെക്കാലം താമസിച്ചിരുന്നു.[1] അദ്ദേഹം കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ പഠനത്തിനു ചേർന്നുവെങ്കിലും 1926 ൽ ബിരുദമെടുക്കാതെ പുറത്തുപോയി. ഇക്കാലത്താണ് അദ്ദേഹത്തിൻറെ ആദ്യനോവലായ “Cover Charge” പ്രസിദ്ധീകരിക്കപ്പെടുന്നത്. താമസിയാതെ അദ്ദേഹം ഡിറ്റക്ടീവ് ഫിക്ഷൻ നോവലുകളിലേയ്ക്കു തിരിഞ്ഞു. ഇവയിൽ പലതും മറ്റു തൂലികാനാമങ്ങളിലായിരുന്നു.
ഫിക്ഷൻ
തിരുത്തുകനോവലുകൾ
തിരുത്തുകYear | Title | Author Credit | Notes |
---|---|---|---|
1926 | Cover Charge | Cornell Woolrich | |
1927 | Children of the Ritz | Cornell Woolrich | |
1929 | Times Square | Cornell Woolrich | |
1930 | A Young Man's Heart | Cornell Woolrich | |
1931 | The Time of Her Life | Cornell Woolrich | |
1932 | Manhattan Love Song | Cornell Woolrich | |
1940 | The Bride Wore Black | Cornell Woolrich | |
1941 | The Black Curtain | Cornell Woolrich | |
1941 | Marihuana | William Irish | |
1942 | Black Alibi | Cornell Woolrich | |
1942 | Phantom Lady | William Irish | |
1943 | The Black Angel | Cornell Woolrich | Based on his 1935 story "Murder in Wax" |
1944 | The Black Path of Fear | Cornell Woolrich | |
1944 | After Dinner Story | William Irish | |
1944 | Deadline at Dawn | William Irish | |
1945 | Night Has a Thousand Eyes | George Hopley | |
1947 | Waltz into Darkness | William Irish | |
1948 | Rendezvous in Black | Cornell Woolrich | |
1948 | I Married a Dead Man | William Irish | |
1950 | Savage Bride | Cornell Woolrich | |
1950 | Fright | George Hopley | |
1951 | You'll Never See Me Again | Cornell Woolrich | |
1951 | Strangler's Serenade | William Irish | |
1958 | Hotel Room | Cornell Woolrich | |
1959 | Death is My Dancing Partner | Cornell Woolrich | |
1960 | The Doom Stone | Cornell Woolrich | Previously serialized in Argosy in 1939 |
1987 | Into the Night | Cornell Woolrich | Posthumous release, manuscript completed by Lawrence Block |
ചെറുകഥാ സമാഹാരങ്ങൾ
തിരുത്തുകAs Cornell Woolrich
തിരുത്തുക- It Had to be Murder (1942)
- Nightmare (1956)
- Violence (1958)
- Hotel Room (1958)
- Beyond the Night (1959)
- The Dark Side of Love (1964)
- The Ten Faces of Cornell Woolrich (1965)
- Nightwebs: A Collection of Stories (1971)
- Angels of Darkness (1978)
- The Fantastic Stories Of Cornell Woolrich (1981)
- Darkness at Dawn (1985)
- Vampire's Honeymoon (1985)
- Blind Date with Death (1985)
- Night and Fear: A Centenary Collection of Stories (2004)
- Tonight, Somewhere in New York: The Last Stories and an Unfinished Novel (2005)
- Love and Night: Unknown Stories'' (2007)
- Four Novellas of Fear (2010)
- Dark Melody Of Madness: The Supernatural Novellas of Cornell Woolrich (2012)
- Speak To Me Of Death: The Collected Short Fiction of Cornell Woolrich, Volume One (2012)
- Stories To Be Whispered: The Collected Short Fiction of Cornell Woolrich, Volume Two (2016)
As William Irish
തിരുത്തുക- I Wouldn't Be in Your Shoes (1943)
- After Dinner Story (1944)
- If I Should Die Before I Wake (1946)
- Borrowed Crime (1946)
- The Dancing Detective (1946)
- Dead Man Blues (1948)
- The Blue Ribbon (1949)
- Six Nights of Mystery (1950)
- Eyes That Watch You-as (1952)
- Bluebeard's Seventh Wife (1952)
വൂൾറിച്ചിൻറെ കഥകളെ അവലംബമാക്കിയ സിനിമകൾ
തിരുത്തുക- Convicted (1938) (story Face Work)
- Street of Chance (1942) (novel The Black Curtain)
- The Leopard Man (1943) (novel Black Alibi), directed by Jacques Tourneur
- Phantom Lady (1944) (novel), directed by Robert Siodmak
- The Mark of the Whistler (1944) (story Dormant Account), directed by William Castle
- Deadline at Dawn (1946) (novel)
- Black Angel (1946) (novel)
- The Chase (1946) (novel The Black Path of Fear)
- Fall Guy (1947) (story Cocaine)
- The Guilty (1947) (story He Looked Like Murder)
- Fear in the Night (1947) (story Nightmare)
- The Return of the Whistler (1948) (story All at Once, No Alice)
- I Wouldn't Be in Your Shoes (1948) (story)
- Night Has a Thousand Eyes (1948) (novel), directed by John Farrow
- The Window (1949) (story The Boy Cried Murder), directed by Ted Tetzlaff
- No Man of Her Own (1950) (novel I Married a Dead Man), directed by Mitchell Leisen
- The Earring (1951) (story The Death Stone), directed by León Klimovsky
- Si muero antes de despertar (1952) (story If I Should Die Before I Wake), directed by Carlos Hugo Christensen
- Don't Ever Open That Door (1952) (stories Somebody on the Phone and Humming Bird Comes Home) directed by Carlos Hugo Christensen
- Rear Window (1954) (story It Had to Be Murder), directed by Alfred Hitchcock
- Obsession (1954) (story Silent as the Grave), directed by Jean Delannoy
- Nightmare (1956) (story)
- El ojo de cristal (1956) (story “Through A Dead Man’s Eye” as William Irish), directed by Antonio Santillán, screenwriters Joaquina Algars and Ignacio F. Iquino (Spain)
- Escapade (1957) (story "Cinderella and the Mob"), directed by Ralph Habib
- Oh Bomb (ああ爆弾 Aa bakudan) (1964) (story "Dipped in Blood"), directed by Kihachi Okamoto
- The Bride Wore Black (1968) (novel), directed by François Truffaut
- Mississippi Mermaid (1969) (novel Waltz Into Darkness), directed by François Truffaut
- Kati Patang (1970) (novel I Married a Dead Man) [2]
- Seven Blood-Stained Orchids (1972) (novel Rendezvous in Black), directed by Umberto Lenzi
- Martha (1974) (story For the Rest of Her Life), directed by Rainer Werner Fassbinder
- Union City (1980) (story The Corpse Next Door)
- I Married a Shadow (1983) (novel I Married a Dead Man)
- Cloak & Dagger (1984) (story The Boy Who Cried Murder)
- Mrs. Winterbourne (1996) (novel I Married a Dead Man)
- Rear Window (1998) (story It Had to Be Murder) starring Christopher Reeve
- Original Sin (2001) (novel Waltz Into Darkness)
- Four O'Clock (2006) (story Three O'Clock)
അവലംബം
തിരുത്തുക- ↑ Corliss, Richard (8 December 2003). "That Old Feeling: Woolrich's World". Time. Archived from the original on 2012-09-13. Retrieved 2017-04-25.
- ↑ "Shabnam Still Gets Fan Mail". Indian Express. Dec 4, 2010. Retrieved May 7, 2013.