കോർണിങ്ങ്
കോർണിങ്ങ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് തിഹാമ കൌണ്ടിയിൽ റെഡ് ബ്ലഫിനു തെക്കുഭാഗത്ത് 19 മൈൽ ദൂരത്തിലായും സാക്രമെൻറോയ്ക്ക് 100 മൈൽ വടക്കായും സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 6,741 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിലെ കണക്കുകൾ പ്രകാരം 7,663 ആയി വർദ്ധിച്ചിരുന്നു.
കോർണിങ്ങ് നഗരം | |
---|---|
Solano Street in 2013 | |
Nickname(s): "The Olive City" | |
Location of Corning in Tehama County, California. | |
Coordinates: 39°55′34″N 122°10′50″W / 39.92611°N 122.18056°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Tehama |
Incorporated | 6 August 1907[1] |
• ആകെ | 3.55 ച മൈ (9.19 ച.കി.മീ.) |
• ഭൂമി | 3.55 ച മൈ (9.19 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 276 അടി (84 മീ) |
• ആകെ | 7,663 |
• കണക്ക് (2016)[4] | 7,535 |
• ജനസാന്ദ്രത | 2,122.54/ച മൈ (819.61/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific (PST)) |
• Summer (DST) | UTC−7 (PDT) |
ZIP codes | 96021, 96029, (96092) |
ഏരിയ കോഡ് | 530 |
FIPS code | 06-16322 |
GNIS feature ID | 0277491 |
വെബ്സൈറ്റ് | corning |
ഭൂമിശാസ്ത്രം
തിരുത്തുകകോർണിങ്ങ് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 39°55′34″N 122°10′50″W / 39.92611°N 122.18056°W (39.926182, -122.180489) ആണ്.[5] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണം 3.55 ചതുരശ്ര മൈൽ (9.2 ചതുരശ്രകിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമിയാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 3 November 2014. Retrieved 25 August 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved 19 July 2017.
- ↑ "Corning (city) QuickFacts". United States Census Bureau. Archived from the original on 2015-04-13. Retrieved 9 April 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.