കോൺസ്റ്റൻസ് കലെൻഡ കണ്ണുരോഗങ്ങളിൽ വിദഗ്ദ്ധയായിരുന്ന ഒരു ഇറ്റാലിയൻ ശസ്ത്രക്രിയാവിദഗ്ദ്ധയായിരുന്നു.[1][2]

1415ൽ സലെർനോ സർവ്വകലാശാലയിലെ വൈദ്യശാസ്ത്ര അധ്യാപനവിഭാഗത്തിന്റെ വകുപ്പ് മേധാവിയും അതിനു ശേഷം നേപ്പിൾസിലെ അധ്യാപനവിഭാഗത്തിന്റെ വകുപ്പ് മേധാവിയുമായിരുന്ന Salvator Calenda യുടെ മകളായിരുന്നു അവർ. വൈദ്യശാസ്ത്ര പരീക്ഷയിൽ കോൺസ്റ്റൻസ് അവരുടെ അച്ഛന്റെ മാർഗ്ഗനിർദ്ദേശത്തോടെ പ്രത്യേകതരം ഉയർന്ന ബഹുമതികൾ നേടി.

  1. Howard S. The Hidden Giants, ch. 2, (Lulu.com; 2006) (accessed 22 August 2007)
  2. Walsh JJ. 'Medieval Women Physicians' in Old Time Makers of Medicine: The Story of the Students and Teachers of the Sciences Related to Medicine During the Middle Ages, ch. 8, (Fordham University Press; 1911) (accessed 22 August 2007)


"https://ml.wikipedia.org/w/index.php?title=കോൺസ്റ്റൻസ്_കലെൻഡ&oldid=4092916" എന്ന താളിൽനിന്ന് ശേഖരിച്ചത്