കോൺവേ ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ദേശീയോദ്യാനമാണ് കോൺവേ ദേശീയോദ്യാനം. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 911 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം. ഏറ്റവും വിസ്തൃതമായ താഴ്ന്ന ഉഷ്ണമേഖലാ മഴക്കാടുകളാൽ ചുറ്റപ്പെട്ടിരിന്ന കോൺവേ ഉപദ്വീപാണ് ഇവിടുത്തെ മുഖ്യ ആകർഷണം. ക്യൂൻസ് ലാന്റിലുള്ള ഈ മഴക്കാടുകൾ ട്രോപ്പിക്കൽ നോർത്ത് ക്യൂൻസ് ലാന്റിനു പുറത്താണുള്ളത്. [1]
Conway National Park Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Proserpine |
നിർദ്ദേശാങ്കം | 20°15′48″S 148°45′54″E / 20.26333°S 148.76500°E |
സ്ഥാപിതം | 1938 |
വിസ്തീർണ്ണം | 225 km2 (86.9 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | Conway National Park |
See also | Protected areas of Queensland |
വോക്ക്-ഇൻ ബുഷ് കാമ്പിങ് അനുവദനീയമാണെങ്കിൽക്കൂടിയും സ്ഥാപിതമായ കാമ്പ് സൈറ്റുകൾ ഇവിടെയില്ല. [1] എളുപ്പമുള്ളതു മുതൽ കാഠിന്യം കുറവായതു വരെയുള്ള അനേകം നടപ്പാതകൾ ഈ ദേശീയോദ്യാനത്തിലുണ്ട്. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "About Conway". Department of National Parks, Recreation, Sport and Racing. 3 August 2012. Archived from the original on 2016-09-03. Retrieved 8 March 2014.