കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ്
ഭാരതത്തിലെ പ്രാദേശിക ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ്[1] ആംഗലേയം:Confederation of Indian Communist and Democratic Socialists (CICDS).
അംഗങ്ങൾ
തിരുത്തുക- യുണൈറ്റഡ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
- കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.പി. ജോൺ)
- പാർട്ടി ഓഫ് ഡെമോക്രാറ്റിക് സോഷ്യലിസം (ഇന്ത്യ)
- കമ്യൂണിസ്റ്റ് റവല്യൂഷണറി ലീഗ് ഓഫ് ഇന്ത്യ
- പീപ്പിൾസ് റവല്യൂഷണറി പാർട്ടി ഓഫ് ഇന്ത്യ
- ത്രിപുര ഗണതാന്ത്രിക് മഞ്ച്
- ജംഗനോ താന്ത്രിക് മോർച്ച
- മാർക്സിസ്റ്റ് മഞ്ച് ഓഫ് ആസ്സാം
- ഒറീസ കമ്യൂണിസ്റ്റ് പാർട്ടി
- ക്രാന്തികാരി സാമ്യവാദി പാർട്ടി
- രാഷ്ട്രവാദി കമ്യൂണിസ്റ്റ് പാർട്ടി
- മദ്ധ്യപ്രദേശ് കിസാൻ മസ്ദൂർ ആദിവാസി ക്രാന്തി മഞ്ച്
- കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ്
അവലംബം
തിരുത്തുക- ↑ ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം വാർത്ത. ശേഖരിച്ച തീയതി 03.03.2018