കൊഴിപ്പരൽ എന്ന വസ്തു ഭാരതപ്പുഴയിൽ പട്ടാമ്പിക്ക് അടുത്തുള്ള കണ്ണന്നൂർ കയത്തിൽ നിന്നും ലഭിക്കുന്ന കാഠിന്യമുള്ള ഒരു വസ്തു ആണ്. ഒരു പുരാതന ജലജീവിയുടെ പുറംതോട് ആണ് ഇത്.[അവലംബം ആവശ്യമാണ്] വിഗ്രഹ പ്രതിഷ്ഠക്ക് ഉപയോഗിക്കുന്ന അഷ്ട ബന്ധത്തിലെ ഒരു ചേരുവ ആണ് ഇത്.[1] ഭാരതപ്പുഴയിലെ അനിയന്ത്രിതമായ മണലെടുപ്പു മൂലം ഈ വസ്തുവിൻ്റെ ലഭ്യത കുറഞ്ഞിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

  1. "അഷ്ടബന്ധം".
"https://ml.wikipedia.org/w/index.php?title=കോഴിപ്പരൽ&oldid=3729426" എന്ന താളിൽനിന്ന് ശേഖരിച്ചത്