കോഴിക്കോട് നഗരസഭ സ്റ്റേഡിയം

കേരളത്തിലെ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് കോഴിക്കോട് നഗരസഭ സ്റ്റേഡിയം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്. 1987ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിവരുന്ന നെഹ്റു കപ്പിനം 1979ലെ ഏഷ്യൻ വനിത ഫുട്ഫോൾ ചാമ്പ്യൻഷിപ്പിനും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. 53000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്

മത്സരങ്ങൾ തിരുത്തുക

1987 നെഹ്റു കപ്പ് ഫുട്ബോൾ തിരുത്തുക

  • ഇന്ത്യ 1 - 1 ചൈന
  • ബൾഗേറിയ 1 - 0 ഡെന്മാർക്ക്ൻ,
  • ഡെന്മാർക്ക് 2 - 0 ചൈന
  • ഇന്ത്യ 0 - 2 ബൾഗേറിയ
  • ബൾഗേറിയ 4 - 0 ചൈന
  • ഇന്ത്യ 1 - 1 ഡെന്മാർക്ക്