ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരിനം ചെറിയ മരമാണ് പീക്കിരി, വെള്ളക്കൊട്ട്‌ളൻ എന്നെല്ലാമറിയപ്പെടുന്ന കോഴിക്കുളമാവ്. (ശാസ്ത്രീയനാമം: Daphniphyllum neilgherrense). 1500 മീറ്റർ മുതൽ 2200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരം ചേർന്ന് കാണപ്പെടുന്നു.[1]

കോഴിക്കുളമാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Daphniphyllaceae
Genus:
Species:
D. neilgherrense
Binomial name
Daphniphyllum neilgherrense
(Wight) K.Rosenthal
Synonyms
  • Daphniphyllum glaucescens var. concolor Müll.Arg.
  • Daphniphyllum glaucescens subsp. neilgherrense (Wight) T.C.Huang
  • Goughia neilgherrensis Wight

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-06-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കോഴിക്കുളമാവ്&oldid=3929011" എന്ന താളിൽനിന്ന് ശേഖരിച്ചത്