കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ നിലനിന്നിരുന്ന ഒരിനം നികുതി. അടിയന്തര ഘട്ടങ്ങളിൽ രാജാവിനു പണം ആവശ്യമായിവരുമ്പോൾ സാമന്തന്മാരിൽ നിന്നും നിർബന്ധപൂർവ്വം പിരിച്ചെടുക്കുന്ന പണമാണു കോഴ. ഈ വാക്ക് ഇപ്പോൾ അനർഹമായതോ ക്രമം തെറ്റിയുള്ളതോ ആയ സേവനങ്ങൾക്കും അഴിമതിക്കും ഉള്ള കൈക്കൂലി ആയാണു ഉപയോഗിക്കുന്നത്.

കോഴ
അഴിമതിക്കെതിരായ ഐക്യരാഷ്ട്ര കൺവെൻഷൻ

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോഴ&oldid=3320067" എന്ന താളിൽനിന്ന് ശേഖരിച്ചത്