കോളേജ് ഓഫ് എഞ്ചിനീയറിംഗ്,ആറ്റിങ്ങൽ

തിരുവനന്തപുരംജില്ലയിലെ ആറ്റിങ്ങൽ എന്ന ഗ്രാമത്തിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറ്റിങ്ങൽ നിലകൊള്ളുന്നു. കേരളാ സർക്കാരിന്റെ ഐ.എച്ച്.ആർ.ഡി വകുപ്പ് നേരിട്ട് നടത്തുന്ന കോളേജാണിത്.[1] 2004-ൽ കോളേജ് സ്ഥാപിതമായി. കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് ഇവിടെ ഉള്ളത്. ഡോ: ഭദ്രനാണ് ഇപ്പോഴത്തെ പ്രിൻസിപ്പാൾ.

ഡിപ്പാർട്ടുമെന്റുകൾ തിരുത്തുക

  • കമ്പ്യൂട്ടർ സയൻസ്
  • ഇലക്ട്രോണിക്സ്
  • അപ്ലൈഡ് സയൻസ്
  • ജനറൽ സയൻസ്

കോഴ്സുകൾ തിരുത്തുക

ബിരുദ കോഴ്സുകൾ തിരുത്തുക

റെഗുലർ ബി.ടെക് കോഴ്സുകൾ തിരുത്തുക

  1. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻ‌ജിനീയറിംഗ്
  2. ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ്
  3. കമ്പ്യൂട്ടർ സയൻസ് എൻ‌ജിനീയറിംഗ്
  4. അപ്ലൈഡ് സയൻസ്

പ്രവേശനം തിരുത്തുക

കോളേജിലേയ്കുള്ള പ്രവേശനം പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.

ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം തിരുത്തുക

കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌.[2]

ഡിപ്പാർട്ടുമെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ് തിരുത്തുക

ഡിപ്പാർട്ടുമെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ നൽകുന്ന കോഴ്സുകൾ

  • കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
  • ഇൻസ്ട്രുമെന്റേഷൻ
  • കണ്ട്രോൾ സിസ്റെംസ്
  • ഇൻഡസ്ട്രിയൽ ആൻഡ്‌ പവർ ഇലക്ട്രോണിക്സ്
  • ഡിജിറ്റൽ സിസ്റ്റം ഡിസൈൻ
  • മൈക്രോപ്രോസസ്സേഴ്സ്
  • ഇലക്ട്രോണിക് പ്രോഡക്റ്റ് ഡിസൈൻ
  • വി.എൽ.സി ഡിസൈൻ
  • ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ ആൻഡ്‌ മാനേജ്‌മെന്റ്

ഡിപ്പാർട്ടുമെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് എൻ‌ജിനീയറിംഗ് തിരുത്തുക

ഡിപ്പാർട്ടുമെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് നൽകുന്ന കോഴ്സുകൾ

  • കമ്പ്യൂട്ടർ ആർക്കിടെക്ചർ ആൻഡ്‌ ഓർഗനൈസേഷൻ
  • ഓടോമ്ട ലങ്ങുഅങേസ് ആൻഡ്‌ കംപുറ്റേൻ
  • ഡേറ്റാ സ്ട്രക്ചേഴ്സ് ആൻഡ്‌ അൽഗോരിതംസ്
  • ഡാറ്റാബേസ് മാനേജ്‌മന്റ്‌ സിസ്റ്റെംസ്
  • ലാംഗ്വേജ് പ്രോസസ്സർ
  • കമ്പ്യൂട്ടർ നെറ്റ്‌വർക്സ്
  • അഡ്വാൻസ്ഡ് ആർക്കിടെക്ചർ ആൻഡ്‌ പാരല്ലൽ പ്രോസിസ്സിംഗ്
  • സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്
  • ഡിജിറ്റൽ സിഗ്നൽ പ്രൊസിസ്സിംഗ്
  • അനാലിസിസ് ആൻഡ്‌ ഡിസൈൻ ഓഫ് അൽഗോരിതംസ്
  • ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ ആൻഡ്‌ മാനേജ്‌മെന്റ്

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-16. Retrieved 2014-04-18.
  2. "Official website of the Commissioner for Entrance Exams, Kerala".

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക