കോളേജ് ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരി
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയ്‌ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരി(ഐ.എച്ച്.ആർ.ഡി താമരശ്ശേരി). താമരശ്ശേരി നഗരമധ്യത്തിൽ നിന്നും 2 കിലോമീറ്റർ മാറി കോരങ്ങാട് എന്ന സ്ഥലത്ത് കാലിക്കറ്റ് യൂണിവേർസിറ്റിയുടെ കീഴിലാണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്.അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ബിരുദമാണ് പ്രധാന കോഴ്സുകൾ.
പ്രമാണം:College of applied science thamarassery.jpg | |
ബന്ധപ്പെടൽ | കാലിക്കറ്റ് സർവകലാശാല |
---|---|
പ്രധാനാദ്ധ്യാപക(ൻ) | രാധിക കെ.എം |
സ്ഥലം | കോരങ്ങാട്,താമരശ്ശേരി,കോഴിക്കോട് |
വെബ്‌സൈറ്റ് | facebook page |
ചരിത്രം
തിരുത്തുക2004ൽ ടെക്നിക്കൽ സ്കൂൾ ആയി ആരംഭിച്ച ഐ .എച്ച്. ആർ, ഡി. 2012ൽ ആണ് കാലിക്കറ്റ് സർവകലാശാലയുടെ കീഴിലെ കോളേജ് ആയി മാറിയത് ഐ .എച്ച് .ആർ .ഡി ആണ് ഈ കോളേജ് സ്ഥാപിച്ചത്.ഉദ്ഘാടന കർമ്മം നിർവഹിച്ചത് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ആയിരുന്നു .
കോഴ്സുകൾ
തിരുത്തുകഅഞ്ച് ബിരുദ കോഴ്‌സുകളും രണ്ട് ബിരുദാനന്തര കോഴ്സുകളും ആണ് ഇവിടെയുള്ളത്.