വടക്കൻ കേരളത്തിലെ കാവുകളിലും ക്ഷേത്രങ്ങളിലും കണ്ടുവരുന്ന അനുഷ്ടാന കർമ്മിയാണ് കോമരം(വെളിച്ചപ്പാട്). കാൽച്ചിലമ്പും അരമണിയും കയ്യിൽ പള്ളിവാളും കോമരങ്ങളുടെ പൊതു വേഷമാണ്‌

"https://ml.wikipedia.org/w/index.php?title=കോമരം_(വെളിച്ചപ്പാട്)&oldid=2475420" എന്ന താളിൽനിന്ന് ശേഖരിച്ചത്