തത്തിരിയാട്ടു ഫിലിംസിന്റെ ബാനറിൽ പ്രഭാകരൻ തത്തിരിയാട്ട് നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് കോമരം. ജെ.സി. ജോർജ്ജ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 1982 മേയ് 7നു പ്രദർശനശാലകളിലെത്തി. ജയൻ, നെടുമുടി വേണു, മമ്മൂട്ടി, ശ്രീനിവാസൻ, ജലജ, സീമ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1]

അവലംബംതിരുത്തുക

  1. കോമരം - www.malayalachalachithram.com
"https://ml.wikipedia.org/w/index.php?title=കോമരം_(ചലച്ചിത്രം)&oldid=3549511" എന്ന താളിൽനിന്ന് ശേഖരിച്ചത്