കോനെസസ് തടാകം
കോനെസസ് തടാകം /kəˈniːʃəs/ യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ ലിവിംഗ്സ്റ്റൺ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ്. ന്യൂയോർക്കിലെ പതിനൊന്ന് ഫിംഗർ തടാകങ്ങളിൽ പടിഞ്ഞാറേയറ്റത്താണ് കോനെസസ് തടാകത്തിൻറെ സ്ഥാനം. ഇത് അന്തർസംസ്ഥാന 390 ൽനിന്ന് അകലെയായി അന്തർസംസ്ഥാന പാത 90-ൽ നിന്ന് ഏകദേശം 15 മൈൽ (24 കിലോമീറ്റർ) തെക്കായി സ്ഥിതിചെയ്യുന്നു.
കോനെസസ് തടാകം | |
---|---|
സ്ഥാനം | Livingston County, New York, United States |
ഗ്രൂപ്പ് | ഫിംഗർ തടാകങ്ങൾ |
നിർദ്ദേശാങ്കങ്ങൾ | 42°46′47″N 77°43′00″W / 42.77972°N 77.71667°W |
Lake type | Ground moraine |
പ്രാഥമിക അന്തർപ്രവാഹം | Conesus Inlet, Wilking Creek, Denshore Gully, Sand Point Gully, Long Point Gully, North Gully, South Gully, Cottonwood Gully, North Mc Millian Creek |
Primary outflows | കോനെസസ് ക്രീക്ക് |
Basin countries | United States |
പരമാവധി നീളം | 8 മൈൽ (13 കി.മീ) |
പരമാവധി വീതി | 1 മൈ (1.6 കി.മീ) |
Surface area | 3,420 ഏക്കർ (1,380 ഹെ) |
ശരാശരി ആഴം | 38 അടി (12 മീ) |
പരമാവധി ആഴം | 66 അടി (20 മീ)[1] |
Water volume | .039 cu mi (0.16 കി.m3) |
തീരത്തിന്റെ നീളം1 | 18.5 മൈൽ (29.8 കി.മീ) |
ഉപരിതല ഉയരം | 817 അടി (249 മീ)[2] |
അധിവാസ സ്ഥലങ്ങൾ | Livonia, New York |
1 Shore length is not a well-defined measure. |
എട്ട് മൈൽ (13 കിലോമീറ്റർ) നീളമുള്ള കോനെസസ് തടാകത്തിൻറെ പരമാവധി ആഴം 66 അടി (20 മീറ്റർ) ആണ്.
അവലംബം
തിരുത്തുക- ↑ "Conesus lake". dec.ny.gov. NYSDEC. 1998. Retrieved 4 May 2017.
- ↑ "Conesus Lake". Geographic Names Information System. United States Geological Survey. Retrieved June 8, 2015.