കോത്താരി കമ്മീഷൻ
ഇന്ത്യയുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെ പഠിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും നിയമിക്കപ്പെട്ട കമ്മീഷനാണ് കോത്താരി വിദ്യാഭ്യാസ കമ്മീഷൻ (1964-66). യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (U.G.C) ചെയർമാനായിരുന്ന ഡോ. ഡി.എസ്. കോത്താരി ആയിരുന്നു കമ്മീഷന്റെ അദ്ധ്യക്ഷൻ. 1964 ജൂലൈ 14 ന് നിയമിക്കപ്പെട്ട കമ്മീഷൻ 1964 ഒക്ടോബർ 2 ന് പ്രവർത്തനം ആരംഭിച്ചു. 1966 ജൂൺ 29 ന് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചു.[1][2]
ചരിത്രം
തിരുത്തുകകമ്മീഷന്റെ ഘടന
തിരുത്തുകകമ്മീഷൻ റിപ്പോർട്ട്
തിരുത്തുകപ്രധാന നിർദ്ദേശങ്ങൾ
തിരുത്തുക- ↑ പേജ് 141, പുസ്തകം - ഇന്ത്യൻ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ, ഗ്രന്ഥകർത്താവ് - തായാട്ട് ശങ്കരൻ, പ്രസിദ്ധീകരണം കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
- ↑ Krishna Kantha Handiqui State Open University, http://www.kkhsou.in/main/education/edu_commission.html Archived 2017-09-18 at the Wayback Machine.