കോണീയ പ്രവേഗം

ഭൗതിക അളവ്
ഉദാത്തബലതന്ത്രം

ന്യൂട്ടന്റെ രണ്ടാം ചലന നിയമം
History of classical mechanics · Timeline of classical mechanics

ഭൗതികശാസ്ത്രത്തിൽ, കോണീയ പ്രവേഗം (Angular Velocity) എന്നത് കോണീയ സ്ഥാനഭ്രംശ മാറ്റത്തിന്റെ നിരക്കായി നിർവചിച്ചിരിക്കുന്നു. ഒരു വസ്തുവിന്റെ ആങ്കുലാർ വേഗതയുടേയും, ആ വസ്തു കറങ്ങുന്ന അച്ചുതണ്ടിന്റെയും കാര്യത്തിൽ ഇതൊരു സദിശ അളവാണ് (കൃത്യമായി പറഞ്ഞാൽ, pseudovector). കോണീയ പ്രവേഗത്തിന്റെ എസ്. ഐ യൂണിറ്റ് റേഡിയൻസ് പ്രതി സെക്കന്റ് (radians per second) ആണ്. എങ്കിലും മറ്റ് യൂണിറ്റുകളായ ഡിഗ്രീസ് പെർ സെക്കന്റ് (degrees per second) , ഡിഗ്രീസ് പെർ അവർ (degrees per hour) തുടങ്ങിയവയിലെല്ലാം ഇത് അളക്കാം. കോണീയ പ്രവേഗത്തെ സാധാരണയായി ഒമേഗ (ω, അപൂർവ്വമായി Ω) എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു.

ഒരു കണികയുടെ കോണീയ പ്രവേഗംതിരുത്തുക

കഠിനമായി വസ്തുവിനെ പരിഗണിച്ചാൽതിരുത്തുക

കോണീയ പ്രവേഗത്തിന്റെ ചിഹ്നംതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  • Symon, Keith (1971). Mechanics. Addison-Wesley, Reading, MA. ISBN 0-201-07392-7.
  • Landau, L.D.; Lifshitz, E.M. (1997). Mechanics. Butterworth-Heinemann. ISBN 0-7506-2896-0.
"https://ml.wikipedia.org/w/index.php?title=കോണീയ_പ്രവേഗം&oldid=3386543" എന്ന താളിൽനിന്ന് ശേഖരിച്ചത്