ഫിലിം, ക്യാമറകൾ, ക്യാമറ ഘടകഭാഗങ്ങൾ, ഫോട്ടോഗ്രാഫിക്, ഫോട്ടോ പ്രോസസ്സിംഗ് ഉപകരണങ്ങൾ, ഫോട്ടോകോപ്പിയറുകൾ, ഫാക്സ് മെഷീനുകൾ, ലേസർ പ്രിന്ററുകൾ എന്നിവയുടെ ജാപ്പനീസ് നിർമ്മാതാവായിരുന്നു കോണിക്ക. 2003 ൽ ജാപ്പനീസ് കൂട്ടാളി മിനോൾട്ടയുമായി കമ്പനി ലയിക്കുകയും കോണിക്ക മിനോൾട്ട എന്ന പുതിയ കമ്പനിയായിത്തീരുകയും ചെയ്തു.

Konica Corporation
コニカ株式会社
വ്യവസായംManufacturing
FateMerged with Minolta
പിൻഗാമിKonica Minolta
സ്ഥാപിതം1873
നിഷ്‌ക്രിയമായത്August 5, 2003 (changed name to Konica Minolta}
ആസ്ഥാനം26-2, Nishishinjuku 1-chome, Shinjuku-ku, Tokyo 163-052 Japan (1998)
ഉത്പന്നംCameras, film cameras, camera accessories, photocopiers, laser printers

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=കോണിക്ക&oldid=3211535" എന്ന താളിൽനിന്ന് ശേഖരിച്ചത്