കോട്ടാൻ-ബിംബാങ് ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ സിഡ്നിയിൽ നിന്നും 443 കിലോമീറ്റർ [1] വടക്കും വാൽചയിൽ നിന്നും 65 കിലോമീറ്റർ തെക്കു-കിഴക്കുമായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കോട്ടാൻ-ബിംബാങ് ദേശീയോദ്യാനം. വെരികിംബെ ദേശീയോദ്യാനത്തിന്റെ തെക്കായുള്ള ഓക്സ്ലി ഹൈവേ ഈ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്നു. ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറായി ഓക്സ്ലി ഹൈവേയെ ബന്ധിപ്പിക്കുന്ന 15 കിലോമീറ്റർ ദൂരമുള്ള സർക്യൂട്ടായ മൈർറ്റിൽ ക്സ്രബ് പാത കടന്നുപോകുന്നു.

കോട്ടാൻ-ബിംബാങ് ദേശീയോദ്യാനം
New South Wales
Rainforest in Cottan-Bimbang National Park at the Stockyard Creek picnic area
കോട്ടാൻ-ബിംബാങ് ദേശീയോദ്യാനം is located in New South Wales
കോട്ടാൻ-ബിംബാങ് ദേശീയോദ്യാനം
കോട്ടാൻ-ബിംബാങ് ദേശീയോദ്യാനം
Nearest town or cityWalcha
നിർദ്ദേശാങ്കം31°21′02″S 152°08′02″E / 31.35056°S 152.13389°E / -31.35056; 152.13389
സ്ഥാപിതം1999
വിസ്തീർണ്ണം269 km2 (103.9 sq mi)
സ്ഥാനം443 km (275 mi) N of Sydney
Managing authoritiesNSW National Parks and Wildlife Service
Websiteകോട്ടാൻ-ബിംബാങ് ദേശീയോദ്യാനം
See alsoProtected areas of
New South Wales
Linospadix monostachya (walking stick palm)
  1. Central & North West Road Map, NRMA, 2007