കോട്ടപുറം തിരുവിളയാനാട്ടുകാവ്

പാലക്കാട്ടു ജില്ലയിലെ ശ്രീകൃഷ്ണ പുരത്തിനടുത്ത്  കോട്ടപുറത്തിനടുത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കോട്ടപുറം തിരുവിളയാനാട്ടുകാവ് . പ്രധാനമൂർത്തി  ഭദ്രകാളി.[അവലംബം ആവശ്യമാണ്] ശിലാ കണ്ണാടിപ്രതിഷ്ഠ .[അവലംബം ആവശ്യമാണ്]വടക്കോട്ടു ദര്ശനം .[അവലംബം ആവശ്യമാണ്]മൂന്നു പൂജ കുളങ്കര നായർ പൂജയാണ്.[അവലംബം ആവശ്യമാണ്] കുംഭത്തിലെ ഭരണി  ഉത്സവം .[അവലംബം ആവശ്യമാണ്] തിരുവോണം മുതൽ ആരംഭിയ്ക്കും.[അവലംബം ആവശ്യമാണ്]  20  ആനകളുണ്ടാകും .[അവലംബം ആവശ്യമാണ്]ഗുരുതിയുണ്ട്.[അവലംബം ആവശ്യമാണ്] എല്ലാചോവ്വാഴ്‌ച ദാരികാവധം  പാട്ടു .[അവലംബം ആവശ്യമാണ്]മുതലാട്ടു നായർ  കോഴിക്കോട് തിരുവിളയാനാട്ടു  കാവിൽ നിന്നും  ആവാഹിച്ച് കൊണ്ടുവരും എന്നാണ് ഐതിഹ്യം .മുതലാട്ടു നായരുടെ ക്ഷേത്രമായിരുന്നു  ഇപ്പോൾ എച്  ,ആർ,&സി .ഇ യുടെ നിയന്ത്രണത്തിലുള്ള  നാട്ടുകാരുടെ കമ്മിറ്റി .[അവലംബം ആവശ്യമാണ്]ഈ ക്ഷേത്രത്തിനു തൊട്ടു തെക്കു ഭാഗത്ത്  പൂവക്കോട്‌ ശിവക്ഷേത്രം ഇവിടെ സ്വയംഭൂവാണ് ശിവൻ. [അവലംബം ആവശ്യമാണ്]മഴക്കാലത്ത് നാല് ചുറ്റും വെള്ളമുണ്ടാകും.[അവലംബം ആവശ്യമാണ്]