കോകോസ് (കീലിംഗ്) ദ്വീപുകൾ

(കോകോസ് (കീലിങ്) ദ്വീപുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയുടെ ഭാഗമായ പ്രദേശമാണ് ടെറിട്ടറി ഓഫ് ദി കോക്കോസ് (കീലിംഗ്) ഐലന്റ്സ്. ഇത് കോക്കോസ് ദ്വീപുകൾ, കീലിംഗ് ദ്വീപുകൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യാമഹാസമുദ്രത്തിൽ ക്രിസ്മസ് ദ്വീപിന് തെക്കുപടിഞ്ഞാറായി ഓസ്ട്രേലിയയ്ക്കും ശ്രീ ലങ്കയ്ക്കും ഏകദേശം മദ്ധ്യത്തിലാണ് ഈ ദ്വീപിന്റെ സ്ഥാനം.

ടെറിട്ടറി ഓഫ് ദി
കോക്കോസ് (കീലിംഗ്) ഐലന്റ്സ്
Flag of കോകോസ് (കീലിംഗ്) ദ്വീപുകൾ
Flag
മുദ്ര of കോകോസ് (കീലിംഗ്) ദ്വീപുകൾ
മുദ്ര
ദേശീയ മുദ്രാവാക്യം: Maju Pulau Kita  (Malay)
"Our developed island"
തലസ്ഥാനംവെസ്റ്റ് ഐലന്റ്
വലിയ ഗ്രാമംബന്റാം (ഹോം ഐലന്റ്)
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ് (പ്രായോഗികതലത്തിൽ)
നിവാസികളുടെ പേര്
  • Cocossian
  • കോക്കോസ് ഐലന്റിയൻ
ഭരണസമ്പ്രദായംഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ മൊണാർക്കി
എലിസബത്ത് രണ്ട്
• Administrator
ജോൺ സ്റ്റാൻഹോപ്പ്
ഐൻഡിൽ മിൻകോം
ഓസ്ട്രേലിയയുടെ ഭാഗം

1857
• ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലേയ്ക്ക് മാറ്റി

1955
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
14 കി.m2 (5.4 ച മൈ)
•  ജലം (%)
0
ജനസംഖ്യ
• 2009 ജൂലൈ estimate
596[1] (241)
•  ജനസാന്ദ്രത
43/കിമീ2 (111.4/ച മൈ) (n/a)
നാണയവ്യവസ്ഥAustralian dollar (AUD)
സമയമേഖലUTC+06:30 (CCT)
കോളിംഗ് കോഡ്61 891
ഇൻ്റർനെറ്റ് ഡൊമൈൻ.cc

രണ്ട് അറ്റോളുകൾ, 27 പവിഴദ്വീപുകൾ എന്നിവയാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. വെസ്റ്റ് ഐലന്റ്, ഹോം ഐലന്റ് എന്നിവയിൽ മനുഷ്യവാസമുണ്ട്. ആകെ ജനസംഖ്യ ഏകദേശം 600 ആണ്.

  1. "Cocos (Keeling) Islands". The World Factbook. CIA. Archived from the original on 2019-01-10. Retrieved 27 January 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

12°07′S 96°54′E / 12.117°S 96.900°E / -12.117; 96.900