കോകോസ് (കീലിംഗ്) ദ്വീപുകൾ

ഓസ്ട്രേലിയയുടെ ഭാഗമായ പ്രദേശമാണ് ടെറിട്ടറി ഓഫ് ദി കോക്കോസ് (കീലിംഗ്) ഐലന്റ്സ്. ഇത് കോക്കോസ് ദ്വീപുകൾ, കീലിംഗ് ദ്വീപുകൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യാമഹാസമുദ്രത്തിൽ ക്രിസ്മസ് ദ്വീപിന് തെക്കുപടിഞ്ഞാറായി ഓസ്ട്രേലിയയ്ക്കും ശ്രീ ലങ്കയ്ക്കും ഏകദേശം മദ്ധ്യത്തിലാണ് ഈ ദ്വീപിന്റെ സ്ഥാനം.

ടെറിട്ടറി ഓഫ് ദി
കോക്കോസ് (കീലിംഗ്) ഐലന്റ്സ്
Flag of കോകോസ് (കീലിംഗ്) ദ്വീപുകൾ
Flag
മുദ്ര of കോകോസ് (കീലിംഗ്) ദ്വീപുകൾ
മുദ്ര
ദേശീയ മുദ്രാവാക്യം: Maju Pulau Kita  (Malay)
"Our developed island"
Cocos Island Atoll.JPG
തലസ്ഥാനംവെസ്റ്റ് ഐലന്റ്
വലിയ ഗ്രാമംബന്റാം (ഹോം ഐലന്റ്)
ഔദ്യോഗിക ഭാഷഇംഗ്ലീഷ് (പ്രായോഗികതലത്തിൽ)
നിവാസികളുടെ പേര്
  • Cocossian
  • കോക്കോസ് ഐലന്റിയൻ
ഭരണസമ്പ്രദായംഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ മൊണാർക്കി
എലിസബത്ത് രണ്ട്
• Administrator
ജോൺ സ്റ്റാൻഹോപ്പ്
ഐൻഡിൽ മിൻകോം
ഓസ്ട്രേലിയയുടെ ഭാഗം

1857
• ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലേയ്ക്ക് മാറ്റി

1955
Area
• Total
14 കി.m2 (5.4 ച മൈ)
• Water (%)
0
Population
• 2009 ജൂലൈ estimate
596[1] (241)
• സാന്ദ്രത
43/കിമീ2 (111.4/ച മൈ) (n/a)
CurrencyAustralian dollar (AUD)
സമയമേഖലUTC+06:30 (CCT)
Calling code61 891
Internet TLD.cc

രണ്ട് അറ്റോളുകൾ, 27 പവിഴദ്വീപുകൾ എന്നിവയാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. വെസ്റ്റ് ഐലന്റ്, ഹോം ഐലന്റ് എന്നിവയിൽ മനുഷ്യവാസമുണ്ട്. ആകെ ജനസംഖ്യ ഏകദേശം 600 ആണ്.

അവലംബംതിരുത്തുക

  1. "Cocos (Keeling) Islands". The World Factbook. CIA. മൂലതാളിൽ നിന്നും 2019-01-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 January 2012.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

Coordinates: 12°07′S 96°54′E / 12.117°S 96.900°E / -12.117; 96.900