ഒരു പേർസണൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഭാഗമെന്ന നിലയിൽ, ഒപ്ടിക്കൽ കോമ്പാക്റ്റ് ഡിസ്കുകൾ വായിക്കാനും അവയിൽ എഴുതുവാനും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് സീഡി ഡ്രൈവ്. ഒരു ലേസർ റീഡ്/റൈറ്റ് ഹെഡ് , സർവോ മെക്കാനിസം, അനുബന്ധ ഇലക്ട്രോണിക് പരിപഥം എന്നിവയാണ് സീഡി ഡ്രൈവിൻറെ പ്രധാന ഭാഗങ്ങൾ.