കോഹൗട്ടിയ - Kohautia പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സ്. ഏഷ്യ, ആഫ്രിക്ക, മഡഗാസ്കർ എന്നിവിടങ്ങളിലെ ഉഷ്ണമേഘാലാ പ്രദേശങ്ങളാണ് നൈസർഗ്ഗികമായ ഇവയുടെ മേഖല.[1][2] 31 സ്പീഷിസുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.[2] കോഹൗട്ടിയ സെനെഗാലെൻസിസ് ആണ് ഇതിലെ മറ്റൊരു സ്പീഷിസ് .[3]

Kohautia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Kohautia

Type species
Kohautia senegalensis
Species

31 species (see text)

കോഹൗട്ടിയ എന്ന ശാസ്ത്രീയനാമം നൽകിയത് 1829ൽ ആൽബെർട്ട് വോൺ ചാമിസ്സോയും ഡൈഡ്രിച്ച് വോൺ ഷെലെച്ചെൻഡാലും ചേർന്നാണ്[4].

സ്പീഷിസ്

തിരുത്തുക
  1. David J. Mabberley. 2008. Mabberley's Plant-Book third edition (2008). Cambridge University Press: UK. ISBN 978-0-521-82071-4
  2. 2.0 2.1 Inge Groeninckx, Steven Dessein, Helga Ochoterena, Claes Persson, Timothy J. Motley, Jesper Kårehed, Birgitta Bremer, Suzy Huysmans, and Erik Smets. 2009. "Phylogeny of the herbaceous tribe Spermacoceae (Rubiaceae) based on plastid DNA data". Annals of the Missouri Botanical Garden 96(1):109-132.
  3. Kohautia In: Index Nominum Genericorum. In: Regnum Vegetabile (see External links below).
  4. Adelbert von Chamisso and Diederich von Schlechtendal. 1829. Linnaea 4:157. (see External links below)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=കൊഹൗട്ടിയ&oldid=3629780" എന്ന താളിൽനിന്ന് ശേഖരിച്ചത്