കൊഴക്കോട്ടൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാ‍മപ്രദേശമാണ് കൊഴക്കോട്ടൂർ[1]. അരീക്കോടു നിന്ന് കൊണ്ടോട്ടിയിലേക്ക് പോകുന്ന വഴിയിൽ ഏകദേശം 2 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം[1]. ജി.എൽ.പി.സ്കൂൾ, എ.യു,പി. സ്കൂൾ എന്നിവയാണ് കൊഴക്കോട്ടൂരിലുള്ള പ്രധാന സ്ഥാപനങ്ങൾ. സംസ്ഥാനപാത കൊഴക്കോട്ടൂർ ഗ്രാമത്തിലൂടെ കടന്നുപോകുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 http://www.keralatourism.org/routes-locations/kozhakkottoor/id/7903
"https://ml.wikipedia.org/w/index.php?title=കൊഴക്കോട്ടൂർ&oldid=3314545" എന്ന താളിൽനിന്ന് ശേഖരിച്ചത്