കൊളംബിയ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ചുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 67,531 ആയിരുന്നു.[2] ഇതിന്റെ കൗണ്ടി സീറ്റ് ലേക് സിറ്റിയിലാണ്.[3]

കൊളംബിയ കൗണ്ടി, ഫ്ലോറിഡ
Columbia County Courthouse in Lake City
Map of ഫ്ലോറിഡ highlighting കൊളംബിയ കൗണ്ടി
Location in the U.S. state of ഫ്ലോറിഡ
Map of the United States highlighting ഫ്ലോറിഡ
ഫ്ലോറിഡ's location in the U.S.
സ്ഥാപിതംFebruary 4, 1832
സീറ്റ്Lake City
വലിയ പട്ടണംLake City
വിസ്തീർണ്ണം
 • ആകെ.801 ച മൈ (2,075 കി.m2)
 • ഭൂതലം798 ച മൈ (2,067 കി.m2)
 • ജലം3.8 ച മൈ (10 കി.m2), 0.5%
ജനസംഖ്യ (est.)
 • (2017)69,612[1]
 • ജനസാന്ദ്രത87/sq mi (34/km²)
Congressional districts2nd, 5th
സമയമേഖലEastern: UTC-5/-4
Websitewww.columbiacountyfla.com
  1. https://www.census.gov/quickfacts/fact/table/columbiacountyflorida/PST045217
  2. "State & County QuickFacts". United States Census Bureau. Archived from the original on 2011-08-06. Retrieved June 13, 2014.
  3. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=കൊളംബിയ_കൗണ്ടി,_ഫ്ലോറിഡ&oldid=3659553" എന്ന താളിൽനിന്ന് ശേഖരിച്ചത്