കൊളംബിയ, അമേരിക്കൻ ഐക്യനാടുകളിലെ മേരിലാൻഡ് സംസ്ഥാനത്തെ ഹോവാർഡ് കൗണ്ടിയിലെ ഒരു സെൻസസ് നിയുക്ത സ്ഥലമാണ്. 10 സ്വയംഭരണ ഗ്രാമങ്ങൾ അടങ്ങുന്ന ഒരു ആസൂത്രിത നഗരമാണിത്. 2020 ലെ യു.എസ്. സെൻസസ് പ്രകാരം 104,681 ജനസംഖ്യയുണ്ടായിരുന്ന ഈ സെൻസസ് നിയുക്ത സ്ഥലം ബാൾട്ടിമോറിന് ശേഷം മേരിലാൻഡിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സമൂഹമാണ്.[4][5] ബാൾട്ടിമോറിനും വാഷിംഗ്ടൺ ഡിസിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കൊളംബിയ ഔദ്യോഗികമായി ബാൾട്ടിമോർ മെട്രോപൊളിറ്റൻ പ്രദേശത്തിൻറെ ഭാഗമാണ്.

കൊളംബിയ, മേരിലാൻഡ്
Columbia Town Center in Columbia along Lake Kittamaqundi
Columbia Town Center in Columbia along Lake Kittamaqundi
Motto(s): 
"The Next America!"[1]
Location of Columbia, Maryland
Location of Columbia, Maryland
Columbia is located in Maryland
Columbia
Columbia
Location of Columbia, Maryland
Columbia is located in the United States
Columbia
Columbia
Columbia (the United States)
Coordinates: 39°12′13″N 76°51′25″W / 39.20361°N 76.85694°W / 39.20361; -76.85694
Country United States
State Maryland
CountyHoward
FoundedJune 21, 1967[2]
സ്ഥാപകൻJames Rouse
നാമഹേതുColumbia (personification)
വിസ്തീർണ്ണം
 • ആകെ32.19 ച മൈ (83.37 ച.കി.മീ.)
 • ഭൂമി31.93 ച മൈ (82.71 ച.കി.മീ.)
 • ജലം0.26 ച മൈ (0.66 ച.കി.മീ.)
ഉയരം
407 അടി (124 മീ)
ജനസംഖ്യ
 (2020)
 • ആകെ1,04,681
 • ജനസാന്ദ്രത3,278.04/ച മൈ (1,265.68/ച.കി.മീ.)
 The CDP includes areas not part of Columbia proper as defined by the Columbia Association.
സമയമേഖലUTC−5 (Eastern (EST))
 • Summer (DST)UTC−4 (EDT)
ZIP Codes
21044-21046
ഏരിയകോഡ്410, 443, 667
FIPS code24-19125
GNIS feature ID0590002
വെബ്സൈറ്റ്columbiaassociation.com
  1. Levinson, David M. (2003). "The Next America Revisited". Journal of Planning Education and Research. 22 (329): 329–344. doi:10.1177/0739456X03022004001. hdl:11299/179914. S2CID 13196176.
  2. "Columbia Archives". Columbia Association. Archived from the original on February 2, 2014. Retrieved January 23, 2014.
  3. "2020 U.S. Gazetteer Files". United States Census Bureau. Retrieved April 26, 2022.
  4. "QuickFacts - Columbia CDP, Maryland". United States Census Bureau. n.d. Retrieved November 11, 2022.
  5. "Age and Sex: 2015 American Community Survey 1-Year Estimates (S0101): All places within Maryland". American Factfinder. U.S. Census Bureau. Archived from the original on February 13, 2020. Retrieved August 1, 2017.
"https://ml.wikipedia.org/w/index.php?title=കൊളംബിയ,_മേരിലാൻഡ്&oldid=3976696" എന്ന താളിൽനിന്ന് ശേഖരിച്ചത്