കൊളംബിയയിലെ സ്ത്രീകൾക്ക് 1991ലെ ഭരണഘടനാമാറ്റമനുസരിച്ച് തങ്ങളുടെ ശാരീരികമായ സ്വയംനിർണ്ണയാവകാശമുണ്ടായിരിക്കുന്നതാണ്. ഇതനുസരിച്ച്, വോട്ടുചെയ്യാനും പൊതുഭരണത്തിൽ പങ്കാളിയാവാനും തുല്യവേദനം ആർജ്ജിക്കാനും സ്വത്തുസമ്പാദനത്തിനും വിദ്യാന്യാസം ലഭിക്കാനും സൈന്യത്തിൽ ചില പ്രത്യേക കർത്തവ്യൻ നിർവ്വഹിക്കാനും നിയമപരമായ കരാറിലേർപ്പെടാനും വൈവാഹികബന്ധത്തിലേർപ്പെടാനും രക്ഷാകർത്താവാനും മതപരമായ കാര്യങ്ങളിൽ മുഴുകാനും അവർക്ക് ഇതിനാൽ അവകാശം സിദ്ധിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴെയ്ക്കും കൊളംബിയയിൽ സ്ത്രീകളുടെ അവകാശം തുടർച്ചയായി വർദ്ധിച്ചുവന്നു.[5]

കൊളംബിയയിലെ സ്ത്രീകൾ
Policarpa Salavarrieta, heroine of the Colombian Independence Movement. Portrait by Jose Maria Espinosa, 1855
Gender Inequality Index[3]
Value0.460 (2013)
Rank92nd out of 152
Maternal mortality (per 100,000)92 (2010)
Women in parliament20% (2014)[1]
Females over 25 with secondary education56.9% (2012)
Women in labour force60% (2014)[2]
Global Gender Gap Index[4]
Value0.7171 (2013)
Rank35th out of 144

ചരിത്രം തിരുത്തുക

പശ്ചാത്തലം തിരുത്തുക

വിദ്യാഭ്യാസപരമായ അവകാശങ്ങൾ തിരുത്തുക

നിയമപരമായ കരാറുകളിലേർപ്പെടാനുള്ള അവകാശങ്ങൾ തിരുത്തുക

വോട്ടവകാശം തിരുത്തുക

കുടുംബജീവിതം തിരുത്തുക

പ്രശ്നങ്ങൾ തിരുത്തുക

ഗാർഹികപീഡനം തിരുത്തുക

1990കളിൽ ഗാർഹികപീഡനം തടയാൻ കൊളംബിയ Ley 294 de 1996 എന്ന നിയമം നടപ്പിലാക്കി.[6] 2008ൽ മറ്റൊരു കുറച്ചുകൂടി ഫലപ്രദമായ Ley 1257 de 2008 എന്ന നിയമവും പാസാക്കി. [7]

ഗർഭച്ഛിദ്രം തിരുത്തുക

ഗർഭച്ഛിദ്രം കൊളംബിയയിൽ ശക്തമായി നിരോധിച്ചിരുന്നു. എന്നാൽ, 2006 മുതൽ 2009 വരെ ഈ നിയമം കുറച്ചുകൂടി ലഘുവാക്കി. എങ്കിലും കൂടുതൽ ഗർഭച്ഛിദ്രങ്ങളും നിയമവിധായമായല്ല നടക്കുന്നത്. പല ഗർഭച്ഛിദ്രങ്ങളും യാതൊരുവിധ സുരക്ഷയുമില്ലാത്ത സാഹചര്യത്തിലാണ് നടന്നുവരുന്നത്.[8]

സൈനിക ഏറ്റുമുട്ടൽ തിരുത്തുക

കൊളംബിയയിൽ 1964 തൊട്ടിന്നുവരെ നടന്നുപോരുന്ന സൈനിക ഏറ്റുമുട്ടലുകൾ സ്ത്രീകളെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് സ്ത്രീകളെ നെഗറ്റീവ് ആയാണ് ബാധിച്ചത്. ലിംഗപരമായ അക്രമങ്ങൾക്ക് അവർ വശംവദരായി.[9]

അവലംബം തിരുത്തുക

  1. http://data.worldbank.org/indicator/SG.GEN.PARL.ZS
  2. http://data.worldbank.org/indicator/SL.TLF.ACTI.FE.ZS/countries
  3. "Table 4: Gender Inequality Index". United Nations Development Programme. Archived from the original on 2014-11-11. Retrieved 7 November 2014.
  4. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  5. "University of Vigo; political rights and citizenship of Colombian women" (in സ്‌പാനിഷ്). Archived from the original on 2012-02-25. Retrieved 2017-03-12.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2017-03-12.
  7. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2019-03-07. Retrieved 2017-03-12.
  8. http://www.guttmacher.org/pubs/Unintended-Pregnancy-Colombia.pdf
  9. http://www.cidh.oas.org/women/Colombia06eng/part2co.htm

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • (in Spanish)BANCO DE LA REPÚBLICA – BIBLIOTECA LUIS ANGEL ARANGO – BIBLIOTECA VIRTUAL. Débora Arango, Reseña de Exposición Restrospectiva. Santafé de Bogotá, Abril-Septiembre, 1996. (Bank of the Republic - Luis Angel Arango Library - virtual library. Debora Arango, Restrospective exposition. Bogota April–September 1996)
  • (in Spanish)DE KARPF, Ana. “Balance de 40 años del voto femenino”. En: Unión de Ciudadanas de Colombia. Memorias, 5º Congreso Nacional. Cali, octubre, 1997.
  • (in Spanish)JIMENO, Gladys. Las semillas dan sus frutos. En Memoria de María Consuelo Niño, Bogotá, 3 de julio de 1986. Fotocopia.
  • (in Spanish)LUNA, Lola. Los movimientos de mujeres en América Latina y la renovación de la Historia Política. Universidad del Valle – Centro de Estudios de Género Mujer y Sociedad. Editorial La Manzana de la Discordia, Santiago de Cali.
  • (in Spanish)MEDINA, Medófilo. “Mercedes Abadía – el movimiento de las mujeres colombianas por el derecho al voto en los años cuarenta”. En: En Otras Palabras No.7. Mujeres que escribieron el siglo XX. Construcciones del feminismo en Colombia. Santafé de Bogotá D.C. Colombia, Enero-Junio de 2000.
  • (in Spanish)MUSEO DE ARTE MODERNO DE MEDELLÍN. Débora Arango, 1937-1984. Exposición Retrospectiva. Catálogo Medellín. 1984.
  • (in Spanish)PELÁEZ MEJÍA, Margarita María y Luz Stella Rodas Rojas. La Política de Género en el Estado Colombiano: un camino de conquistas sociales. Editorial Universidad de Antioquia. Medellín, 2002.
  • (in Spanish)Periódico Una voz insurgente, 1944.
  • (in Spanish)SCOTT, Joan. “El problema de la Invisibilidad”. En: RAMOS ESCANDÓN, Carmen (Comp.). Género e historia, Instituto MORA-UAM, México, 1992.
  • (in Spanish)TORRES GIRALDO, Ignacio. María Cano: Mujer Rebelde. Editorial La Rosca, Bogotá, 1972.
  • (in Spanish)URIBE DE ACOSTA, Ofelia. Una Voz Insurgente, Ediciones Guadalupe, Bogotá, 1963.
  • (in Spanish)VELASQUEZ TORO, Magdala, Catalina Reyes y Pablo Rodríguez. “Proceso histórico y derechos de las mujeres, año 50 y 60. Las mujeres en la Historia de Colombia. Tomo I, Editorial Norma, 1995.
  • VELÁSQUEZ, Magdala y otros. 40 años del voto de la mujer en Colombia. Feriva, Cali, 1997.
"https://ml.wikipedia.org/w/index.php?title=കൊളംബിയയിലെ_സ്ത്രീകൾ&oldid=3803544" എന്ന താളിൽനിന്ന് ശേഖരിച്ചത്