ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ചാമരാജനഗർ ജില്ലയിലെ ഒരു പ്രധാന താലൂക്കാണ് കൊല്ലെഗൽ. കർണാടകത്തിലെ ഏറ്റവും വലിയ താലൂക്കായ കൊല്ലെഗൽ പട്ട് വ്യവസായത്തിന് പേരുകേട്ടതാണ്.

കൊല്ലെഗൽ
City
Nickname(s): 
സിൽക്ക് സിറ്റി
കൊല്ലെഗൽ is located in Karnataka
കൊല്ലെഗൽ
Location in Karnataka, India
Coordinates: 12°09′14″N 77°06′03″E / 12.1539301°N 77.1009671°E / 12.1539301; 77.1009671
Country India
Stateകർണാടക
Districtചാമരാജനഗർ ജില്ല
സ്ഥാപകൻകോലവ മുനി, ഗാൽവ മുനി
ഭരണസമ്പ്രദായം
 • ഭരണസമിതിമുനിസിപ്പൽ കൗൺസിൽ
വിസ്തീർണ്ണം
 • ആകെ27.47 ച.കി.മീ.(10.61 ച മൈ)
ഉയരം
587 മീ(1,926 അടി)
ജനസംഖ്യ
 (2011)
 • ആകെ57,149
 • ജനസാന്ദ്രത1,915.07/ച.കി.മീ.(4,960.0/ച മൈ)
Languages
സമയമേഖലUTC+5:30 (IST)
PIN
571 440
Telephone code08224
വാഹന റെജിസ്ട്രേഷൻKA-10
വെബ്സൈറ്റ്www.kollegalacity.mrc.gov.in

ഗതാഗതം തിരുത്തുക

രണ്ട് ദേശീയ ഹൈവേകളാണ് കൊല്ലെഗലിനെ ബന്ധിപ്പിച്ചിരിക്കുന്നത്.

ഭൂമിശാസ്ത്രം തിരുത്തുക

കൊല്ലെഗൽ സ്ഥിതിചെയുന്ന ഭൂമിശാസ്ത്രനിർദ്ദേശാങ്ക 12°09′N 77°07′E / 12.15°N 77.12°E / 12.15; 77.12 ആണ്. [1] ശരാശരി ഉയരം 588 metres (1,929 ft). പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. താപനില മിതമായമാണ്.  

അവലംബം തിരുത്തുക

  1. ഫൈയിംഗ് റെയിൻ ജെനോമിക്സ്, ഇൻക് - കോലലെക്കൽ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊല്ലെഗൽ&oldid=3803542" എന്ന താളിൽനിന്ന് ശേഖരിച്ചത്